കാസർകോ‍ട് ചെറുവത്തൂരിൽ അസം സ്വദേശിനി ആത്മഹത്യക്ക് ശ്രമിച്ചു; ​ഗുരുതരപരിക്കോടെ ആശുപത്രിയിൽ

Published : May 05, 2023, 09:30 PM ISTUpdated : May 05, 2023, 09:47 PM IST
കാസർകോ‍ട് ചെറുവത്തൂരിൽ അസം സ്വദേശിനി ആത്മഹത്യക്ക് ശ്രമിച്ചു; ​ഗുരുതരപരിക്കോടെ ആശുപത്രിയിൽ

Synopsis

ഗുരുതര പരുക്കേറ്റ യുവതിയെ പരിയാരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.  

കാസർകോട്: കാസര്‍കോട് ജില്ലയിലെ ചെറുവത്തൂരില്‍ അസം സ്വദേശിനിയായ യുവതി ആത്മഹത്യക്ക് ശ്രമിച്ചു.  ലോഡ്ജ് കെട്ടിടത്തിൽ നിന്ന് യുവതി താഴേക്ക് ചാടിയായിരുന്നു യുവതിയുടെ ആത്മഹത്യ ശ്രമം. ഇരുപതുകാരിയായ അസാം സ്വദേശിനിയാണ് ആത്മഹത്യക്ക് ശ്രമിച്ചത്.  ഗുരുതര പരുക്കേറ്റ യുവതിയെ പരിയാരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക.  ടോള്‍ ഫ്രീ നമ്പര്‍:  Toll free helpline number: 1056, 0471-2552056)

കഴുത്തിൽ കുരുക്ക് മുറുകി ശ്വാസംമുട്ടി മരണം'; തുമ്പൂർമുഴിയിൽ കൊല്ലപ്പെട്ട ആതിരയുടെ പോസ്റ്റ്മോർട്ടം ഫലം

PREV
click me!

Recommended Stories

ആതിരപ്പിള്ളിയിൽ 75 കാരനെ കാട്ടാന ചവിട്ടിക്കൊന്നു, ആക്രമിച്ചത് തുമ്പിക്കൈ ഇല്ലാത്ത കുട്ടിയാനക്കൊപ്പം എത്തിയ കാട്ടാനക്കൂട്ടം
അയൽവാസി വീട്ടിലെത്തിയത് ഹെൽമറ്റ് ധരിച്ച്, വീടിനെക്കുറിച്ച് നന്നായി അറിയാം, കണ്ണിൽ മുളക് പൊടി എറിഞ്ഞ് വയോധികയുടെ മാല പൊട്ടിച്ചു