റെയിൽപാളം മുറിച്ചുകടക്കുന്നതിനിടെ ട്രെയിൻ തട്ടി യുവതി മരിച്ചു

Published : Apr 13, 2023, 04:02 PM IST
റെയിൽപാളം മുറിച്ചുകടക്കുന്നതിനിടെ ട്രെയിൻ തട്ടി യുവതി മരിച്ചു

Synopsis

യുവതിക്ക് കേൾവി പ്രശ്നമുണ്ടെന്ന് പൊലീസ് വ്യക്തമാക്കുന്നു. 

പാലക്കാട്‌: റെയിൽ പാളം മുറിച്ചു കടക്കുന്നതിനിടെ ട്രയിൻ തട്ടി യുവതി മരിച്ചു. വാളയാർ സ്വദേശി രാധാമണിയാണ് മരിച്ചത്. 38 വയസാണ് പ്രായം. വെള്ളം എടുക്കാൻ റെയിൽ പാളം മുറിച്ചു കടക്കുന്നതിടെയാണ് മരിച്ചത്.  രാവിലെ 8 മണിക്കാണ് സംഭവം. യുവതിക്ക് കേൾവി പ്രശ്നമുണ്ടെന്ന് പൊലീസ് വ്യക്തമാക്കുന്നു. 

 

 

PREV
click me!

Recommended Stories

ഡ്രൈ ഡേ കണക്കാക്കി ബ്ലാക്ക് വിൽപ്പന, രഹസ്യ അറയിൽ സ്റ്റോക്ക് ചെയ്ത 'ജവാൻ ' ഉൾപ്പടെ എക്സൈസ് പിടികൂടി
സ്ഥലം മാറ്റം ലഭിച്ച് ആലുവയിൽ എത്തിയത് രണ്ടാഴ്ച മുമ്പ്, പെരിയാറിൽ കുളിക്കാനിറങ്ങിയപ്പോൾ യുവാവ് മുങ്ങിമരിച്ചു