സ്കൂൾ ഘോഷയാത്രക്കിടെ കടന്നൽ ആക്രമണം; കുട്ടികളടക്കം ആളുകൾക്ക് കുത്തേറ്റു

Published : Apr 13, 2023, 02:41 PM IST
സ്കൂൾ ഘോഷയാത്രക്കിടെ കടന്നൽ ആക്രമണം; കുട്ടികളടക്കം ആളുകൾക്ക് കുത്തേറ്റു

Synopsis

കുട്ടികളടക്കമുള്ളവർക്ക് കടന്നൽ കുത്തേറ്റു  

പത്തനംതിട്ട: സ്കൂൾ ഘോഷയാത്രക്കിടെ കടന്നൽ ആക്രമണം. സംഭവം പത്തനംതിട്ട വടശ്ശേരിക്കരയിൽ. ബം​ഗ്ലാവ്കടവ് ​ഗവൺമെന്റ് എൽപി സ്കൂൾ വാർഷിക ഘോഷയാത്രക്കിടെ ആക്രമണം. കുട്ടികളടക്കമുള്ളവർക്ക് കടന്നൽ കുത്തേറ്റു. ആരുടേയും പരിക്ക് ഗുരുതരമല്ല.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പാലക്കാട്ടെ കെഎസ്ഇബി ഓഫീസിലേക്ക് പ്രതിഷേധം; ഉദ്യോ​ഗസ്ഥർ ഓഫീസ് പൂട്ടിപ്പോയെന്ന് ആരോപണം, വിളിച്ചാലും ഫോണെടുക്കുന്നില്ലെന്ന് പരാതി
ജോലി വാഗ്ദാനം ചെയ്ത് കുവൈറ്റിലെത്തിച്ച് ബലാത്സംഗത്തിനിരയാക്കി, 13 വർഷത്തിനുശേഷം കോടതിവിധി, 4 പ്രതികളും കുറ്റക്കാർ