തൊഴിലുറപ്പ് ജോലിക്കിടെ സ്ത്രീക്ക് മൂർഖൻ പാമ്പിൻ്റെ കടിയേറ്റു

Published : Oct 10, 2026, 03:21 PM IST
tiger vs cobra

Synopsis

താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

കോഴിക്കോട്: തൊഴിലുറപ്പ് ജോലിക്കിടെ മൂർഖൻ പാമ്പിൻ്റെ കടിയേറ്റു. പൂനൂർ സ്വദേശി വിമലയ്ക്കാണ് പാമ്പുകടിയേറ്റത്. ജോലി സ്ഥലത്ത് നിന്നും ഭക്ഷണം കഴിക്കാനായി നടന്നു പോകുമ്പോഴാണ് കടിയേറ്റത്. താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

മെഡിക്കൽ പി.ജി അഡ്മിഷൻ വാഗ്ദാനം ചെയ്ത് 95 ലക്ഷം തട്ടി, പ്രതി മണിപ്പാലിൽ നിന്നും പിടിയിൽ
വാടകവീട്ടിൽ ഗർഭിണിയായ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി