വ്യക്തി വൈരാ​ഗ്യം; തൂശൂരിൽ യുവാവിനെ വീട്ടിൽ കയറി കുത്തി, തടയാൻ ശ്രമിച്ച കുടുംബാം​ഗങ്ങൾക്കും പരിക്ക്

Published : Jan 13, 2024, 09:44 AM IST
വ്യക്തി വൈരാ​ഗ്യം; തൂശൂരിൽ യുവാവിനെ വീട്ടിൽ കയറി കുത്തി, തടയാൻ ശ്രമിച്ച കുടുംബാം​ഗങ്ങൾക്കും പരിക്ക്

Synopsis

ഇന്നലെ രാത്രിയാണ് സംഭവം. നാലംഗ സംഘം ഇന്നലെ രാത്രി പത്തുമണിയോടെ ഷമീറിന്റെ വീട്ടിലെത്തി ആക്രമിക്കുകയായിരുന്നു. ഇത് തടയാൻ ശ്രമിച്ച വീട്ടിലുള്ളവർക്കും പരിക്കേൽക്കുകയായിരുന്നു. 

തൃശൂർ: തൃശൂർ അണ്ടത്തോട് വീട്ടിൽ കയറി യുവാവിനെ കുത്തിപ്പരിക്കേൽപ്പിച്ചു. അണ്ടത്തോട് സ്വദേശി ഷമീമിനാണ് (26) കുത്തേറ്റത്. ഷമീറിനെ കുത്തുന്നത് തടയാൻ ശ്രമിച്ച കുടുംബാം​ഗങ്ങളായ ആമിന, റാബിയ എന്നിവർക്കും പരിക്കേറ്റു. ഇവരെ മൂന്നു പേരെയും ചാവക്കാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

ഇന്നലെ രാത്രിയാണ് സംഭവം. നാലംഗ സംഘം ഇന്നലെ രാത്രി പത്തുമണിയോടെ ഷമീറിന്റെ വീട്ടിലെത്തി ആക്രമിക്കുകയായിരുന്നു. ഇത് തടയാൻ ശ്രമിച്ച വീട്ടിലുള്ളവർക്കും പരിക്കേൽക്കുകയായിരുന്നു. അതേസമയം, വ്യക്തി വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലുള്ള കാരണമെന്ന് പൊലീസ് പറയുന്നു. 

അന്നപൂരണി നിര്‍മ്മിച്ച കമ്പനിയെ നിരോധിക്കണം, സംവിധായകനെ അറസ്റ്റ് ചെയ്യണം: ബിജെപി എംഎല്‍എ

https://www.youtube.com/watch?v=Ko18SgceYX8

PREV
Read more Articles on
click me!

Recommended Stories

അടച്ചിട്ട വീട്ടിൽ യുവാവിന്റെ മൃതദേഹം, 21 വയസ്സുകാരന്റെ മരണം കൊലപാതകമെന്ന് സംശയം
കൊല്ലം കടയ്ക്കലിലെ അരിഷ്ടക്കടയിൽ സ്ഥിരമായെത്തി അരിഷ്ടം കുടിക്കുന്ന സിനു, നവംബർ 15 ന് കുടിശ്ശിക ചോദിച്ചതിന് തലയ്ക്കടിച്ചു; സത്യബാബു മരണപ്പെട്ടു