കാസർകോട്ടെ പ്രധാന വ്യാപാര കേന്ദ്രങ്ങളിലെ പ്രവേശന നിയന്ത്രണം: അടുത്ത ശനിയാഴ്ച മുതൽ നടപ്പിലാക്കും

By Web TeamFirst Published Apr 17, 2021, 6:31 PM IST
Highlights

കൊവിഡ് പ്രതിരോധം ശക്തമാക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ പ്രധാന വ്യാപാര കേന്ദ്രങ്ങളിൽ പ്രവേശനത്തിന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ഏർപ്പെടുത്തിയ നിയന്ത്രണം അടുത്ത ശനിയാഴ്ച രാവിലെ മുതൽ നടപ്പാക്കും. പെട്ടെന്ന് നടപ്പിലാക്കുമ്പോൾ ജനങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ട് പരിഗണിച്ചാണ് തീരുമാനം.

click me!