വടകരയിൽ പൊട്ടി വീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് രണ്ട് പേർ മരിച്ചു

Published : Jun 22, 2020, 12:18 PM IST
വടകരയിൽ പൊട്ടി വീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് രണ്ട് പേർ മരിച്ചു

Synopsis

തെങ്ങ് വീണ് പൊട്ടിയതായിരുന്നു വൈദ്യുതി കമ്പി. അയൽവാസികലായ ഇർഫാൻ(28), സഹൽ (ഒൻപത്) എന്നിവരാണ് മരിച്ചത്

വടകര: പൊട്ടിവീണ വൈദ്യുതി കമ്പിയിൽ തട്ടി വടകരയിൽ രണ്ട് പേർ ഷോക്കടിച്ച് മരിച്ചു. വടകര അഴിയൂരിലെ ആസ്യ റോഡിലാണ് അപകടം നടന്നത്. തെങ്ങ് വീണ് പൊട്ടിയതായിരുന്നു വൈദ്യുതി കമ്പി. അയൽവാസികളായ ഇർഫാൻ(28), സഹൽ (ഒൻപത്) എന്നിവരാണ് മരിച്ചത്. തെങ്ങ് വീണ് വൈദ്യുത കമ്പി പൊട്ടിവീഴുകയായിരുന്നു. മൃതദേഹങ്ങള്‍ മാഹി സര്‍ക്കാര്‍ ആശുപത്രിയില്‍.
 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

നഗരത്തിലെ അനധികൃത നിർമാണങ്ങൾക്കെതിരെ കർശന നടപടിയുമായി തിരുവനന്തപുരം നഗരസഭ; പരിശോധനയ്‌ക്ക് നേരിട്ടിറങ്ങി മേയർ
28-കാരന് അപൂർവ്വ ശസ്ത്രക്രിയ; തൃശൂർ മെഡിക്കൽ കോളേജിന് ശ്രദ്ധേയ നേട്ടം