മാർക്കറ്റ് സ്റ്റാൾ ഓണേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ എറണാകുളം മാർക്കറ്റ് അണുവിമുക്തമാക്കി

Published : Jun 21, 2020, 11:45 PM IST
മാർക്കറ്റ് സ്റ്റാൾ ഓണേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ എറണാകുളം മാർക്കറ്റ് അണുവിമുക്തമാക്കി

Synopsis

മാർക്കറ്റിലെ 213 കടകൾ ഫയർഫോഴ്സിന്റെ സഹായത്തോടെ അണുവിമുക്തമാക്കി. മാർക്കറ്റ് സ്റ്റാൾ ഓണേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിലായിരുന്നു അണുനശീകരണം

എറണാകുളം: മാർക്കറ്റിലെ 213 കടകൾ ഫയർഫോഴ്സിന്റെ സഹായത്തോടെ അണുവിമുക്തമാക്കി. മാർക്കറ്റ് സ്റ്റാൾ ഓണേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിലായിരുന്നു അണുനശീകരണം.  കോർപ്പറേഷനിലെ ജീവനക്കാരും കച്ചവടക്കാരും ചേർന്ന് മാർക്കറ്റിലെ കടകൾ വൃത്തിയാക്കി മാലിന്യം നീക്കം ചെയ്ത ശേഷം രണ്ട് സെറ്റ് പമ്പുകൾ ഉപയോഗിച്ചാണ് അണുനശീകരണി തളിച്ചത്.

കടയുടമകൾക്ക് സാനിറ്റൈസറുകളും, മാസ്കുകളും വിതരണം ചെയ്തു. കൊവിഡ് കാലത്ത് കച്ചവടം ആരംഭിച്ച ശേഷം രണ്ട് തവണ ഇത്തരത്തിൽ അണുവിമുക്തമാക്കി എന്ന് അസോസിയേഷൻ പ്രസിഡൻറ് പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

തെരഞ്ഞെടുപ്പിൽ തോറ്റതിന്റെ വൈരാഗ്യം: വനിതാ ബിജെപി മുൻ അംഗത്തെയും ബന്ധുവിനെയും വീടുകയറി ആക്രമിച്ചതായി പരാതി
ഒരു മാസം ഫോൺ ഉപയോഗിച്ചില്ല, സ്വിച്ച് ഓഫ് ചെയ്ത് വച്ചു, കൃഷ്ണഗിരിയില്‍ ഉണ്ടെന്ന് വിവരം കിട്ടി പൊലീസെത്തി; പോക്സോ കേസ് പ്രതി പിടിയിൽ