
തിരുവനന്തപുരം: മദ്യപിച്ച് വാഹനമോടിച്ച് ബിഎസ്എൻഎൽ കരാർ തൊഴിലാളിയെ കൊലപ്പെടുത്തിയ കേസില്‍ വ്യവസായി അറസ്റ്റിൽ. കവടിയാർ സ്വദേശി അജയഘോഷാണ് അറസ്റ്റിലായത്. ഇന്നലെ രാത്രി 11.15 നായിരുന്നു അപകടം. തിരുവനന്തപുരം അമ്പലമുക്കിൽ വെച്ചാണ് സംഭവം നടന്നത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam