റോഡിലെ കുഴിയിൽ വീണ് അപകടം; സ്കൂട്ടർ യാത്രക്കാരായ ഭാര്യക്കും ഭര്‍ത്താവിനും പരിക്കേറ്റു

Published : Jun 29, 2025, 09:32 PM IST
Accident

Synopsis

തൃശ്ശൂർ കോവിലകത്തും പാടം റോഡിലെ കുഴിയിൽ വീണ് സ്കൂട്ടർ യാത്രികരായ കോലഴി സ്വദേശികളായ തോമസ്, ബീന എന്നിവര്‍ക്കാണ് പരിക്കേറ്റത്.

തൃശ്ശൂർ: തൃശ്ശൂർ റോഡിലെ കുഴിയിൽ വീണ് സ്കൂട്ടർ യാത്രക്കാര്‍ക്ക് പരിക്കേറ്റു. തൃശ്ശൂർ കോവിലകത്തും പാടം റോഡിലെ കുഴിയിൽ വീണ് സ്കൂട്ടർ യാത്രികരായ കോലഴി സ്വദേശികളായ തോമസ്, ബീന എന്നിവരെ തൃശ്ശൂർ അശ്വിനി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരുക്കേറ്റ കോലഴി കിഴക്കേത്തറ തോമസിൻ്റെ (62) ഏഴ് വാരിയെല്ലുകൾക്ക് പൊട്ടിയിട്ടുണ്ട്. ഭാര്യ ബീന ( 61) തലയിൽ രക്തസ്രാവമുണ്ട്. മുഖത്തെ എല്ലിന് പൊട്ടലുണ്ട്.

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പറശിനിക്കടവിൽ സീമയെ കൊന്നത് കഴുത്തിൽ ഷാൾ മുറുക്കി, ലോഡ്ജിലെ 602-ാം മുറിയിൽ കെട്ടിത്തൂക്കി വിജയൻ, പുറത്ത് നിന്ന് വാതിലടച്ച് ആത്മഹത്യ
പൂക്കാട്ടുപടിയിൽ ശ്രീ ഗോകുലം മൂവീസിന്റെ സ്റ്റുഡിയോ ഗോഡൗണിൽ തീപിടിത്തം; കണക്കാക്കുന്നത് ലക്ഷങ്ങളുടെ നാശനഷ്ടം