കോഴിക്കോട് നിർമ്മാണത്തിനിടെ കിണർ ഇടിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു, മൂന്ന് പേര്‍ക്ക് പരിക്ക്

Published : Jun 06, 2020, 11:53 AM ISTUpdated : Jun 06, 2020, 03:07 PM IST
കോഴിക്കോട് നിർമ്മാണത്തിനിടെ കിണർ ഇടിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു, മൂന്ന് പേര്‍ക്ക് പരിക്ക്

Synopsis

കൊയിലാണ്ടിയിൽ നിർമ്മാണത്തിനിടെ കിണർ ഇടിഞ്ഞ് വീണു. നാല് തൊഴിലാളികൾ മണ്ണിനടിയിൽപെട്ടു

കോഴിക്കോട്: കോഴിക്കോട് കൊയിലാണ്ടിയിൽ നിർമ്മാണത്തിനിടെ കിണർ ഇടിഞ്ഞ് വീണ് ഒരാള്‍ മരിച്ചു. ചേലിയ സ്വദേശി നാരായണനാണ് മരിച്ചത്. അറുപത് വയസ്സായിരുന്നു.അപകടത്തില്‍ നാല് തൊഴിലാളികളാണ് മണ്ണിനടിയിൽപെട്ടത്. മൂന്ന് പേരെ നേരത്തെ കൊയിലാണ്ടി ഫയർഫോഴ് രക്ഷപ്പെടുത്തിയിരുന്നു. ഇവരെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മണ്ണിനടയില്‍പെട്ട നാരായണനെ പുറപ്പെടുക്കാൻ ശ്രമിക്കവേ കിണറിന് ചുറ്റുമുള്ള മണ്ണ് വീണ്ടും ഇടിഞ്ഞ് വീഴുകയായിരുന്നു. 

read more മഞ്ചേരി മെഡിക്കൽ കോളേജിൽ 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു; സ്രവം പരിശോധനയ്ക്ക് അയച്ചു

read more  മലപ്പുറത്ത് മുൻ ഫുട്ബോൾ താരം കൊവിഡ് ബാധിച്ച് മരിച്ചു, 3 വയസ്സുള്ള കുട്ടിയടക്കം കുടുംബത്തിലെ 5 പേര്‍ക്കും  കൊവിഡ്

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

നെതര്‍ലന്‍റ്സിൽ നിന്ന് കൊറിയര്‍ വഴി എത്തിച്ചു, വാടാനപ്പള്ളിയിൽ മാരക എൽഎസ്ഡി സ്റ്റാമ്പുകളുമായി യുവാവ് പിടിയിൽ
തെരഞ്ഞെടുപ്പിലെ തോൽവിക്ക് പിന്നാലെ പാനൂരിലെ വടിവാള്‍ ആക്രമണം; അഞ്ച് സിപിഎം പ്രവര്‍ത്തകര്‍ കൂടി അറസ്റ്റിൽ, പിടികൂടിയത് മൈസൂരിൽ നിന്ന്