നെയ്യാറ്റിന്‍കര സബ് ജയിലില്‍ പ്രതി മരിച്ച നിലയില്‍

Published : Jul 08, 2025, 03:08 PM IST
neyyattinkara sub jail

Synopsis

സഹതടവുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

തിരുവനന്തപുരം: നെയ്യാറ്റിന്‍കര സബ് ജയിലില്‍ പ്രതി മരിച്ച നിലയില്‍. കാട്ടക്കട കുറ്റിച്ചല്‍ സ്വദേശി സെയ്യദ് മുഹമ്മദ്(55) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവമുണ്ടായത്. സഹതടവുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് സെയ്യദ് മുഹമ്മദ് ജയിലിലായത്.

 

PREV
Read more Articles on
click me!

Recommended Stories

മലപ്പുറത്ത് ബാറിൽ യുവാവിന്‍റെ ആക്രമണം, രണ്ട് ജീവനക്കാര്‍ക്ക് കുത്തേറ്റു, മദ്യകുപ്പികളും ഫര്‍ണിച്ചറുകളും അടിച്ചുതകര്‍ത്തു
കൊണ്ടോട്ടിയിലെ വൻ എംഡിഎംഎ വേട്ട; ഒരാള്‍ കൂടി പിടിയിൽ, അറസ്റ്റിലായത് എംഡിഎംഎ വിൽക്കാനുള്ള ശ്രമത്തിനിടെ