മാനഭംഗ കേസിലെ പ്രതി 25 വർഷത്തിന് ശേഷം പിടിയിൽ; കാസർകോട് ഒളിവിൽ കഴിഞ്ഞ പ്രതിയെ മലപ്പുറം പൊലീസ് പിടികൂടി

Published : Dec 06, 2024, 09:38 AM IST
മാനഭംഗ കേസിലെ പ്രതി 25 വർഷത്തിന് ശേഷം പിടിയിൽ; കാസർകോട് ഒളിവിൽ കഴിഞ്ഞ പ്രതിയെ മലപ്പുറം പൊലീസ് പിടികൂടി

Synopsis

1999 ആഗസ്റ്റ് മാസത്തിലും ഡിസംബറിലുമാണ് കേസിന് കാരണമായ സംഭവമുണ്ടായത്. കാസര്‍കോട് ജില്ലയിലെ രാജപുരം എന്ന സ്ഥലത്ത്‌ ഒളിവില്‍ കഴിയുകെയായിരുന്നു പ്രതി രാജു. 

തിരുവനന്തപുരം: മാനഭംഗ കേസിലെ പ്രതി 25 വർഷത്തിനു ശേഷം പൊലീസിന്റെ പിടിയിൽ. ആറ്റിങ്ങല്‍ സ്വദേശി രാജുവാണ് മലപ്പുറം എടക്കര പൊലീസിൻ്റെ പിടിയിലായത്. പ്രതിക്കെതിരെ സമാനമായ രണ്ട് കേസുകളാണ് ഉള്ളത്. 1999 ആഗസ്റ്റ് മാസത്തിലും ഡിസംബറിലുമാണ് കേസിന് കാരണമായ സംഭവമുണ്ടായത്. കാസര്‍കോട് ജില്ലയിലെ രാജപുരം എന്ന സ്ഥലത്ത്‌ ഒളിവില്‍ കഴിയുകെയായിരുന്നു പ്രതി രാജു. ഇതിനിടെയാണ് പൊലീസ് പിടികൂടുന്നത്. 

വീടുകളുടെ മുന്നിലെ ഓവുചാലിൽ ഡീസൽ ഒഴുകുന്നു! വെറുതെ കിട്ടിയാൽ കളയണോ, നല്ല വിലയല്ലേ; എലത്തൂരിലെ കാഴ്ച -വീഡിയോ

https://www.youtube.com/watch?v=Ko18SgceYX8

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വീട്ടുവളപ്പിലെ ഔട്ട് ഹൗസിൽ പരിശോധന, കരിപ്പൂര്‍ എസ്എച്ച്ഒ താമസിച്ചിരുന്ന മുറിയിൽ നിന്നടക്കം എംഡിഎംഎ പിടിച്ചെടുത്തു, നാലുപേര്‍ പിടിയിൽ
കാ‌‍‌‍ർ വെട്ടിച്ചു, പിന്നിൽ വിവാഹ പാ‌‍‌‌‍ർട്ടി കഴിഞ്ഞു വരുന്ന ടൂറിസ്റ്റ് ബസ്, ഇടിച്ചു നിന്നത് അതിഥി തൊഴിലാളികൾ താമസിക്കുന്ന വീട്ടിൽ; ഒഴിവായത് വൻ അപകടം