മുഖ്യമന്ത്രിക്ക് അകമ്പടി പോയ പൊലീസ് വാഹനം നടൻ കൃഷ്ണകുമാറിന്റെ കാറില്‍ ഇടിച്ചതായി പരാതി

Published : Sep 01, 2023, 02:42 PM ISTUpdated : Sep 01, 2023, 03:02 PM IST
മുഖ്യമന്ത്രിക്ക് അകമ്പടി പോയ പൊലീസ് വാഹനം നടൻ കൃഷ്ണകുമാറിന്റെ കാറില്‍ ഇടിച്ചതായി പരാതി

Synopsis

ബിജെപി ദേശീയ നിർവാഹക സമിതി അംഗം കൂടിയായ കൃഷ്ണ കുമാറിന്‍റെ കാർ റോഡിൻ്റെ ഒരു വശത്തേക്ക് ഇടിച്ചിട്ടെന്നാണ് പരാതി

പന്തളം: നടൻ കൃഷ്ണകുമാറിൻ്റെ വാഹനത്തിൽ മുഖ്യമന്ത്രിക്ക് അകമ്പടി പോയ പൊലീസ് വാഹനം മനപൂർവം ഇടിപ്പിച്ചതായി പരാതി. വാഹനത്തിൽ ഉണ്ടായിരുന്ന പൊലീസ് സേനാംഗങ്ങൾ മോശമായി പെരുമാറിയെന്നും നടൻ പന്തളം പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.

തൻ്റെ കാർ റോഡിൻ്റെ ഒരു വശത്തേക്ക്  മനപൂർവം ഇടിപ്പിച്ചിട്ടെന്നാണ് പരാതി. മുഖ്യമന്ത്രി രാവിലെ എം സി റോഡിലൂടെ പുതുപ്പള്ളിക്ക് പോയിരുന്നു. ഇതിനിടയിലാണ് സംഭവമെന്നാണ് പരാതി. ബിജെപി ദേശീയ നിർവാഹക സമിതി അംഗം കൂടിയാണ് കൃഷ്ണ കുമാർ. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

കുറ്റിക്കാട്ടിൽ 3 പേർ, പൊലീസിനെ കണ്ടപ്പോൾ തിടുക്കത്തിൽ പോകാൻ ശ്രമം, പരിശോധിച്ചപ്പോൾ കണ്ടെത്തിയത് എംഡിഎംഎ വിൽപ്പന
കൊച്ചിയിൽ ലോറി നന്നാക്കുന്നതിനിടെ ദാരുണ അപകടം; നിർത്തിയിട്ട ലോറി ഉരുണ്ടുവന്ന് ഇടിച്ച് യുവാവ് മരിച്ചു