144 കുപ്പി മദ്യവുമായി തലശ്ശേരി സ്വദേശി അറസ്റ്റിൽ

Published : Apr 14, 2021, 04:58 PM IST
144 കുപ്പി മദ്യവുമായി തലശ്ശേരി സ്വദേശി അറസ്റ്റിൽ

Synopsis

തലശ്ശേരി കതിരൂർ മലമ്മൽ സുജിത്തിനെ  അറസ്റ്റ് ചെയ്തു. മുണ്ടക്കയം ബൈപാസിൽ നിന്നുമാണ് മദ്യവുമായി പ്രതിയെ പിടികൂടിയത്. 

കോട്ടയം: കോട്ടയത്ത്‌ വിൽപ്പനയ്ക്കായി കാറിൽ കൊണ്ടു വന്ന 144 കുപ്പി മദ്യം എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് പിടികൂടി. തലശ്ശേരി കതിരൂർ മലമ്മൽ സുജിത്തിനെ  അറസ്റ്റ് ചെയ്തു. മുണ്ടക്കയം ബൈപാസിൽ നിന്നുമാണ് മദ്യവുമായി പ്രതിയെ പിടികൂടിയത്. 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പരാജയത്തിലും വന്ന 'വഴി' മറന്നില്ല, വാക്ക് പാലിച്ച് വഴിയൊരുക്കി പരാജയപ്പെട്ട യുഡിഎഫ് സ്ഥാനാർത്ഥി
അരൂരിൽ രണ്ട് സ്ഥാനാർത്ഥികളും നേടിയത് 328 വോട്ട്, നറുക്കെടുപ്പിൽ ജയം ഉറപ്പിച്ചത് എൽഡിഎഫ്