വിൽപ്പനയ്ക്ക് ദിവസങ്ങൾ മാത്രം, 500 കിലോയോളം കരിമീൻ കുളത്തിൽ ചത്തനിലയിൽ

Published : Apr 07, 2023, 04:50 PM ISTUpdated : Apr 07, 2023, 05:05 PM IST
വിൽപ്പനയ്ക്ക് ദിവസങ്ങൾ മാത്രം, 500 കിലോയോളം കരിമീൻ കുളത്തിൽ ചത്തനിലയിൽ

Synopsis

16 സെന്റിലുള്ള കുളത്തില്‍ 500 കിലോയോളം മീനുകള്‍ ഉണ്ടായിരുന്നതായി വിന്‍സെന്റ് പറഞ്ഞു.

തൃശൂർ : കാട്ടൂരില്‍ വിളവെടുപ്പിന് തയ്യാറായ കരിമീന്‍ കുളത്തിലെ മീനുകള്‍ കൂട്ടത്തോടെ ചത്തനിലയില്‍. കാട്ടൂര്‍ പയന്‍കടവിന് സമീപം താടിക്കാരന്‍ വിന്‍സെന്റിന്റെ മീന്‍കുളത്തിലെ കരിമീനുകളെയാണ് ചത്തനിലയില്‍ കണ്ടെത്തിയത്. 16 സെന്റിലുള്ള കുളത്തില്‍ 500 കിലോയോളം മീനുകള്‍ ഉണ്ടായിരുന്നതായി വിന്‍സെന്റ് പറഞ്ഞു. വലയിട്ടും മറ്റും കുളം സംരക്ഷിച്ചിരുന്നതായും ഫിഷറിസ് വകുപ്പിലും പൊലീസിലും പരാതി നല്‍കിയിട്ടുണ്ടെന്ന് വിന്‍സെന്റ് പറഞ്ഞു. ചത്ത മീനിന്റെയും വെള്ളത്തിന്റെയും സാംപിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. 

 

 


 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കൊട്ടിഘോഷിച്ച് മന്ത്രിയുടെ സിടി സ്കാൻ ഉദ്ഘാടനം, പക്ഷേ പരിക്കേറ്റ രോഗിയെത്തിയപ്പോൾ സ്കാനിംഗ് നടന്നില്ല, ലൈൻസസ് ഇല്ലെന്ന് അധികൃതർ!
സഞ്ജു ഫോമായി, ഇന്ത്യൻ ടീം കപ്പും നേടി, ഇതിൽപ്പരം എന്തുവേണം! 63 ജീവനക്കാർക്ക് 2000 രൂപ സമ്മാനം നൽകി കോട്ടയം സ്വദേശി