ആലുവയിൽ യുവാവ് വിഷം കഴിച്ച് ജീവനൊടുക്കി; കടുംകൈ ദേശീയപാതയിലെ കടയുടെ മുന്നിൽ വെച്ച്

Published : May 15, 2023, 12:04 PM ISTUpdated : May 15, 2023, 12:14 PM IST
ആലുവയിൽ യുവാവ് വിഷം കഴിച്ച്  ജീവനൊടുക്കി; കടുംകൈ ദേശീയപാതയിലെ കടയുടെ മുന്നിൽ വെച്ച്

Synopsis

ദേശീയ പാതയിലെ ഒരു കടയ്ക്കു മുന്നിലെത്തി രതീഷ്  വിഷം കഴിക്കുകയായിരുന്നു

കൊച്ചി : ആലുവയിൽ യുവാവ് വിഷം കഴിച്ച് മരിച്ചു. ആലുവ പറവൂർ കവല ആലങ്ങാട്ട് പറമ്പിൽ രതീഷാണ് (40) മരിച്ചത്. ദേശീയ പാതയിലെ ഒരു കടയ്ക്കു മുന്നിലെത്തി രതീഷ്  വിഷം കഴിക്കുകയായിരുന്നു. കളമശേരി മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇദ്ദേഹത്തിന്റെ ഭാര്യ, കുട്ടിയെയും കൂട്ടി വീട്ടിൽ നിന്നും പിണങ്ങിപ്പോയിരുന്നു.

കണ്ണൂരിലെത്തിയ മാവോയിസ്റ്റ് സംഘത്തെ തിരിച്ചറിഞ്ഞു, എത്തിയത് സിപി മൊയ്ദീന്‍റെ നേതൃത്വത്തിൽ അഞ്ചംഗം സംഘം

 

 

PREV
Read more Articles on
click me!

Recommended Stories

കിടപ്പുമുറിയിൽ പാതിരാത്രി ഒന്നരക്ക് 'ഭീകര' ശബ്ദം, കട്ടിലിനടിയിൽ പത്തിവിടർത്തി ഭീമൻ രാജവെമ്പാല! വീട്ടുകാർ ഞെട്ടി, വനംവകുപ്പെത്തി പിടികൂടി
വിലയുണ്ട്, ആ വിവരങ്ങൾക്ക്! 4 ഇഞ്ച് വ്യാസമുള്ള ചെറിയ ദ്വാരത്തിലൂടെ അഴുക്കുചാലിൽ വീണ മൊബൈൽ ഫോൺ, മണിക്കൂറുകൾ നീണ്ട പരിശ്രമം, ഒടുവിൽ തിരികെയെടുത്തു