വിദേശത്ത് ജോലി വാഗ്ദാനം, ‘ജീനിയസ്' കൺസൾട്ടൻസിയുടെ പേരിൽ ആലുവ സ്വദേശിനി തട്ടിയത് ലക്ഷങ്ങൾ, അറസ്റ്റിൽ

Published : Feb 20, 2025, 12:01 AM ISTUpdated : Feb 20, 2025, 12:04 AM IST
വിദേശത്ത് ജോലി വാഗ്ദാനം, ‘ജീനിയസ്' കൺസൾട്ടൻസിയുടെ പേരിൽ ആലുവ സ്വദേശിനി തട്ടിയത് ലക്ഷങ്ങൾ,  അറസ്റ്റിൽ

Synopsis

തൃശൂർ, പുത്തൻകുരിശ് സ്വദേശികളായ യുവാക്കളെയാണ് സജീന വിദേശ ജോലി വാഗ്ദാനം ചെയ്ത് കബളിപ്പിച്ചത്.

തൃശൂർ : വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് നിരവവധി പേരിൽ നിന്നായി ലക്ഷങ്ങൾ തട്ടിയ കേസിൽ യുവതി അറസ്റ്റിൽ. പാലാരിവട്ടത്ത് ‘ജീനിയസ് കൺസൾട്ടൻസി’ സ്ഥാപനം നടത്തിയിരുന്ന ആലുവ പൂക്കാട്ടുപടി സ്വദേശി സജീനയാണ് (39) അറസ്റ്റിലായത്.

തൃശൂർ, പുത്തൻകുരിശ് സ്വദേശികളായ യുവാക്കളെയാണ് സജീന വിദേശ ജോലി വാഗ്ദാനം ചെയ്ത് കബളിപ്പിച്ചത്.  യുവാക്കളുടെ പരാതിയിൽ പാലാരിവട്ടം സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസുകളിലാണ് നടപടി. സജീനയ്ക്കെതിരെ വിവിധ സ്റ്റേഷനുകളിലായി എട്ട് വഞ്ചനാകേസുകളുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Read More : വയനാട് ജില്ലയിലെ വാളാട് കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു, ഒരാൾക്ക് പരുക്ക്; പൊലീസിനെതിരെ പ്രതിഷേധം

PREV
click me!

Recommended Stories

നടിയെ ആക്രമിച്ച കേസ്: ദിലീപ് കുറ്റവിമുക്തൻ; കെട്ടിപ്പിടിച്ച് അഭിഭാഷകർ, കോടതി വളപ്പിലും ദിലീപിന്റെ വീട്ടിലും മധുര വിതരണം
കള്ളക്കഥ കോടതിയിൽ തകർന്നു; കേസിൽ നടന്ന യഥാർത്ഥ ​ഗൂഢാലോചന തനിക്കെതിരെയാണെന്ന് ദിലീപ്, മഞ്ജു വാര്യരുടെ പേരെടുത്ത് പറഞ്ഞും പരമാര്‍ശം