
തൃശൂര്‍ : ശബരിമല തീർത്ഥാടകരെന്ന വ്യാജേന 5 കിലോ തിമിംഗല ഛർദ്ദി കാറിൽ കടത്തുകയായിരുന്ന മൂന്നു പേരെ ഗുരുവായൂർ ടെമ്പിൾ പൊലീസ് പിടികൂടി. കൊയിലാണ്ടി സ്വദേശികളായ അരുൺ ദാസ്, ബിജിൻ, രാഹുൽ എന്നിവരെയാണ് ജില്ലാ ലഹരി വിരുദ്ധ സ്കോഡിന്റെ സഹായത്തോടെ ഗുരുവായൂർ ടെമ്പിൾ എസ്ഐ വി.പി. അഷറഫും സംഘവും പിടികൂടിയത്.
'പണം നൽകിയാൽ കുട്ടിയെ വിട്ടുനൽകും, സഹോദരന്റെ കയ്യിൽ ഭീഷണിക്കത്ത് നൽകി; പക്ഷേ സംഭവിച്ചത്
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam