മരത്തില്‍ നിന്ന് വീണ് ചികിത്സയിലായിരുന്ന ആംബുലന്‍സ് ഡ്രൈവര്‍ മരിച്ചു

Published : Jul 15, 2020, 08:30 AM IST
മരത്തില്‍ നിന്ന് വീണ്  ചികിത്സയിലായിരുന്ന ആംബുലന്‍സ് ഡ്രൈവര്‍ മരിച്ചു

Synopsis

കഴിഞ്ഞ ദിവസം വീടിന് സമീപത്തെ മരത്തില്‍ നിന്ന് വീണ് സാരമായി പരിക്കേറ്റിരുന്നു  

കോഴിക്കോട്: മരത്തില്‍ നിന്ന് വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന ആംബുലന്‍സ് ഡ്രൈവര്‍ മരിച്ചു.  താമരശ്ശേരി ചുങ്കം പാലോറക്കുന്നുമ്മല്‍ പി.കെ. സിജീഷ് (37) ആണ് മരിച്ചത്. ആജ്ഞനേയ ആംബുലന്‍സ് ഡ്രൈവറായിരുന്നു. 

കഴിഞ്ഞ ദിവസം വീടിന് സമീപത്തെ  മരത്തില്‍ നിന്ന് വീണ് സാരമായി പരിക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെ രാത്രി ആയിരുന്നു മരണം.

ഭാര്യ: അശ്വതി. മക്കള്‍: മാളവിക, മായാത്മിക. പിതാവ്: പരേതനായ വേലായുധന്‍ നായര്‍, മാതാവ്: സരോജിനി.
സഹോദരങ്ങള്‍: ഷാജി, ഷൈനി, ഷീജ.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ആളില്ല, ആരവമില്ല, ഒറ്റയ്ക്കൊരു സ്ഥാനാർഥി; കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ വോട്ടഭ്യർഥിച്ച് 'ചെകുത്താൻ' അജു
തലസ്ഥാനത്ത് നിന്ന് 25 പവൻ സ്വർണം മോഷ്ടിച്ച് ഇടുക്കിയിലേക്ക് മുങ്ങി, പ്രതി പിടിയിൽ