കോഴിക്കോട്ട് നിയന്ത്രണം വിട്ട ആംബുലൻസ് ഇടിച്ചുകയറി; കാൽനട യാത്രക്കാരനായ വിദ്യാർത്ഥിക്ക് പരിക്ക്

Published : Jul 13, 2024, 04:46 PM IST
കോഴിക്കോട്ട് നിയന്ത്രണം വിട്ട ആംബുലൻസ് ഇടിച്ചുകയറി; കാൽനട യാത്രക്കാരനായ വിദ്യാർത്ഥിക്ക് പരിക്ക്

Synopsis

ആന്ധ്രപ്രദേശിൽ നിന്നും മൃതദേഹവുമായെത്തി തിരിച്ചു പോകുന്നതിനിടെയാണ് അപകടമുണ്ടായത്. അപകടത്തെ തുടർന്ന് നിയന്ത്രണം വിട്ട ആംബുലൻസ് ഡ്രൈനേജിലേക്ക് പതിച്ചു. 

കോഴിക്കോട്:  ആംബുലൻസ് ഇടിച്ച് കാൽനട യാത്രക്കാരനായ വിദ്യാർത്ഥിക്ക് പരിക്ക്. പുതുപ്പാടി കൈതപ്പൊയിലിൽ മുഹമ്മദ് സഹൽ എന്ന കുട്ടിക്കാണ് പരിക്കേറ്റത്. റോഡിന് സമീപത്ത് കൂടി നടക്കുകയായിരുന്നു സഹൽ.  പരിക്കേറ്റ കുട്ടിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആന്ധ്രപ്രദേശിൽ നിന്നും മൃതദേഹവുമായെത്തി തിരിച്ചു പോകുന്നതിനിടെയാണ് അപകടമുണ്ടായത്. അപകടത്തെ തുടർന്ന് നിയന്ത്രണം വിട്ട ആംബുലൻസ് ഡ്രൈനേജിലേക്ക് പതിച്ചു. 

ഇത് ആപ്പിൾ ഔദ്യോ​ഗികമായി അറിയിച്ചതാണ്, ഇമെയിൽ പുറത്തുവിട്ട് കെ സി വേണുഗോപാൽ; ഐഫോണിലെ 'വിവരങ്ങൾ ചോർത്താൻ ശ്രമം'

 

 

 

 

PREV
Read more Articles on
click me!

Recommended Stories

ജാമ്യത്തിലിറങ്ങി സ്റ്റേഷന് മുന്നിലെ തെങ്ങിൽ കയറി മദ്യപൻ, രാത്രിയിൽ ശരിക്കും വട്ടംകറങ്ങി പൊലീസുകാർ; ഒടുവിൽ സമാധാനിപ്പിച്ച് ഇറക്കി
പിതാവിന് പിന്നാലെ മകനും, ഒമാനില്‍ കാര്‍ ഡിവൈഡറിലിടിച്ച് പ്രവാസി മലയാളിക്ക് ദാരുണാന്ത്യം