വിറക് ശേഖരിക്കാൻ കാട്ടിനുള്ളിൽ പോയ വയോധികയെ കാണാതായി; തെരച്ചിൽ തുടർന്ന് ഉദ്യോ​ഗസ്ഥർ

Published : May 07, 2024, 09:07 AM ISTUpdated : May 07, 2024, 09:09 AM IST
വിറക് ശേഖരിക്കാൻ കാട്ടിനുള്ളിൽ പോയ വയോധികയെ കാണാതായി; തെരച്ചിൽ തുടർന്ന് ഉദ്യോ​ഗസ്ഥർ

Synopsis

നാട്ടുകാരും വനം വകുപ്പ് ഉദ്യോഗസ്ഥരുമടങ്ങിയ തെരച്ചിൽ സംഘമാണ് അന്വേഷിക്കുന്നത്. 

തൃശ്ശൂർ: അതിരപ്പിള്ളിയിൽ കാടിനുള്ളിൽ കാണാതായ വയോധികക്കായി തെരച്ചിൽ പുനരാരംഭിച്ചു. അതിരപ്പിള്ളി വാഴച്ചാൽ വാച്ചുമരം കോളനിയിലെ അമ്മിണി (75) യെയാണ് ഇന്നലെ വൈകിട്ടോടെ കാണാതായത്. നാട്ടുകാരും വനം വകുപ്പ് ഉദ്യോഗസ്ഥരുമടങ്ങിയ തെരച്ചിൽ സംഘമാണ് അന്വേഷിക്കുന്നത്. വിറക് ശേഖരിക്കാൻ കാട്ടിൽ പോയതായിരുന്നു അമ്മിണി. 


 

PREV
click me!

Recommended Stories

രേഖകളില്ലാതെ കശ്മീരിൽ ചൈനീസ് പൗരൻ, ഫോണിൽ സെർച്ച് ചെയ്തത് 'ആർപിഎഫ് വിന്യാസം, ആർട്ടിക്കിൾ 370' എന്നിവയെക്കുറിച്ച്
'ചേച്ചീ അമ്മ ഉണരുന്നില്ല', കുട്ടികളുടെ കരച്ചിൽ കേട്ടെത്തിയപ്പോൾ 35കാരി കിടക്കയിൽ മരിച്ച നിലയിൽ, ഭർത്താവ് മിസ്സിംഗ്; അന്വേഷണം