
കൊച്ചി: ആലുവയിൽ പുഴയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. പുഴയിലൂടെ മൃതദേഹം ഒഴുകിപ്പോകുന്നത് കണ്ട് നാട്ടുകാർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് അഗ്നിരക്ഷ സേനയുടെ സഹായത്തോടെ മൃതദേഹം കരയ്ക്കെത്തിച്ചു. അൻപത് വയസ് പ്രായം തോന്നുന്ന ആളാണ് മരിച്ചത്. പാന്റ്സും ഷർട്ടുമാണ് വേഷം. സംഭവത്തിൽ ആലുവ പൊലീസ് അന്വേഷണം ആരംഭിച്ചു. മൃതേദഹം മോര്‍ച്ചറിയിലേക്ക് മാറ്റി.
വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന 75-കാരൻ മരിച്ചു
പട്ടാമ്പിയിൽ യുവാവിനെ വെട്ടിക്കൊന്നു
https://www.youtube.com/watch?v=Ko18SgceYX8