
കോഴിക്കോട്: കോഴിക്കോട്ട് ട്രെയിനിൽ നിന്നും വീണ് യുവാവ് മരിച്ചു. വെസ്റ്റ് ഹിൽ റെയിൽവേ സ്റ്റേഷന് സമീപത്തു വെച്ചാണ് അപകടമുണ്ടായത്. ഏറനാട് എക്സ്പ്രസിൽ യാത്ര ചെയ്തയാളാണ് അപകടത്തിൽ പെട്ടത്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
വിദ്യാര്‍ഥികള്‍ സ്‌മാർട്ട്ഫോണ്‍ ഉപയോഗിക്കണ്ട; വിലക്കി ലോസ് ആഞ്ചെലെസ് ഡിസ്ട്രിക്‌ട് എജ്യൂക്കേഷൻ ബോർഡ്
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam