പ്രളയം; ആറന്മുള ഉത്രട്ടാതി ജലമേള മത്സരങ്ങൾ ഒഴിവാക്കി

Published : Aug 23, 2018, 07:33 AM ISTUpdated : Sep 10, 2018, 02:19 AM IST
പ്രളയം; ആറന്മുള ഉത്രട്ടാതി ജലമേള മത്സരങ്ങൾ ഒഴിവാക്കി

Synopsis

ഒക്ടോബർ രണ്ട് വരെ നടത്താനിരുന്ന ഈ വർഷത്തെ വഴിപാട് വള്ളസദ്യ പൂർണ്ണമായും റദ്ദാക്കി. പള്ളിയോടങ്ങൾക്കും കരക്കാർക്കുമുണ്ടായ കോടികളുടെ നഷ്ടം കണക്കിലെടുത്ത് 26 ലക്ഷം രൂപ, 52 പള്ളിയോട കരക്കാർക്കുമായി പള്ളിയോട സേവാസംഘം നൽകുമെന്ന് ഭാരവാഹികൾ വ്യക്തമാക്കി

പത്തനംതിട്ട; പ്രളയദുരന്തത്തെ തുടർന്ന് ആറന്മുള ഉത്രട്ടാതി ജലമേള മത്സരങ്ങൾ ഒഴിവാക്കി നടത്താൻ തീരുമാനം. ആചാരപരമായ ജലഘോഷയാത്ര മാത്രമായി ചടങ്ങുകൾ ചുരുക്കും. തിരുവോണത്തോണി യാത്രയും ആചാരമായി മാത്രം നടത്തും. അഷ്ടമിരോഹിണി വള്ളസദ്യയും അന്നദാനം മാത്രമാക്കി ചുരുക്കി. 

ഒക്ടോബർ രണ്ട് വരെ നടത്താനിരുന്ന ഈ വർഷത്തെ വഴിപാട് വള്ളസദ്യ പൂർണ്ണമായും റദ്ദാക്കി. പള്ളിയോടങ്ങൾക്കും കരക്കാർക്കുമുണ്ടായ കോടികളുടെ നഷ്ടം കണക്കിലെടുത്ത് 26 ലക്ഷം രൂപ, 52 പള്ളിയോട കരക്കാർക്കുമായി പള്ളിയോട സേവാസംഘം നൽകുമെന്ന് ഭാരവാഹികൾ വ്യക്തമാക്കി

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പരസ്യമദ്യപാനം ചോദ്യം ചെയ്‌ത പോലീസിന് നേരെ ആക്രമണം: കെ എസ് യു നേതാവടക്കം പിടിയിൽ
പ്രസവത്തിനായി ആധാര്‍ എടുക്കാൻ വന്നതാണ് 6 മാസം ഗര്‍ഭിണിയായ മകൾ, പതിയിരുന്ന് പിതാവും സംഘവും പക തീര്‍ത്തു, അരുംകൊലയക്ക് കാരണം ജാതി മാറി വിവാഹം