ചിന്നക്കനാലിൽ വീണ്ടും അരിക്കൊമ്പന്റെ ആക്രമണം, കാട്ടാനക്കൂട്ടം വീട് തകർത്തു

Published : Apr 20, 2023, 09:56 AM IST
ചിന്നക്കനാലിൽ വീണ്ടും അരിക്കൊമ്പന്റെ ആക്രമണം, കാട്ടാനക്കൂട്ടം വീട് തകർത്തു

Synopsis

അരിക്കൊമ്പൻ ഉൾപ്പെട്ട കാട്ടാന കൂട്ടമാണ് ആക്രമിച്ചത്. ഇന്നലെ രാത്രിയെത്തിയ ആനക്കൂട്ടം ഒരു വീട്  തകർത്തു

ചിന്നക്കനാൽ : ഇടുക്കിയിൽ ചിന്നക്കനാൽ 301 കോളനിയിൽ വീണ്ടും കാട്ടാന ആക്രമണം. അരിക്കൊമ്പൻ ഉൾപ്പെട്ട കാട്ടാന കൂട്ടമാണ് ആക്രമിച്ചത്. ഇന്നലെ രാത്രിയെത്തിയ ആനക്കൂട്ടം ഒരു വീട്  തകർത്തു. കോളനി താമസക്കാരനായ ഐസക്കിന്റെ വീടാണ് തകർത്തത്. ഐസക്കും കുടുംബവും അടുത്ത വീട്ടിൽ ആയിരുന്നതിനാൽ പരfക്ക് ഏൽക്കാതെ രക്ഷപെട്ടു. 

Read More : കരടി കിണറ്റിൽ വീണു, രക്ഷാപ്രവർത്തനം ആരംഭിച്ചു

PREV
Read more Articles on
click me!

Recommended Stories

സ്ഥാനാർത്ഥിയുടെ വിരൽ മുറിഞ്ഞു, വയോധികന്റെ 2 പല്ലും പോയി, തെരുവിലേറ്റ് മുട്ടിയത് എൽഡിഎഫ് സ്ഥാനാർത്ഥിയും യുഡിഎഫ് സ്ഥാനാർത്ഥിയുടെ ബന്ധുവും
കഴി‌ഞ്ഞ വർഷം 365, ഇത്തവണ 22 ദിവസത്തിനിടെ മാത്രം 95! ശബരിമലയിൽ പിടികൂടിയതിൽ 15 എണ്ണം വിഷമുള്ള പാമ്പുകൾ, ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്