മെഡിക്കൽ കോളേജ് വിദ്യാർത്ഥികൾക്ക് നേരെ സാമൂഹ്യ വിരുദ്ധരുടെ ആക്രമണം; 4 പേർ കസ്റ്റഡിയിൽ

Published : Dec 15, 2023, 02:31 PM IST
മെഡിക്കൽ കോളേജ് വിദ്യാർത്ഥികൾക്ക് നേരെ സാമൂഹ്യ വിരുദ്ധരുടെ ആക്രമണം; 4 പേർ കസ്റ്റഡിയിൽ

Synopsis

സംഭവത്തിൽ 4 വിദ്യാർത്ഥികൾക്ക് സാരമായി പരിക്കേറ്റു. പരിക്കേറ്റവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിദ്യാർത്ഥികൾ സൗത്ത് പൊലീസിൽ പരാതി നൽകി.സംഭവത്തിൽ 4 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 

പാലക്കാട്: പാലക്കാട് മെഡിക്കൽ കോളേജ് വിദ്യാർത്ഥികൾക്ക് നേരെ സാമൂഹ്യ വിരുദ്ധരുടെ ആക്രമണം. ഇന്നലെ രാത്രിയാണ് മെഡിക്കൽ കോളേജ് പരിസരത്ത് വെച്ച് ഒരു സംഘം ആളുകൾ ചേർന്ന് വിദ്യാർത്ഥികളെ  മർദ്ദിച്ചത്. സംഭവത്തിൽ 4 വിദ്യാർത്ഥികൾക്ക് സാരമായി പരിക്കേറ്റു. പരിക്കേറ്റവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിദ്യാർത്ഥികൾ സൗത്ത് പൊലീസിൽ പരാതി നൽകി.സംഭവത്തിൽ 4 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 

വയോജനങ്ങൾക്കെതിരായ അതിക്രമങ്ങൾ വെച്ചുപൊറുപ്പിക്കില്ല; തേവലക്കര സംഭവത്തിൽ ഇടപെട്ട് മന്ത്രി ആർ ബിന്ദു

https://www.youtube.com/watch?v=Ko18SgceYX8

PREV
click me!

Recommended Stories

ഇലക്ഷൻ പ്രമാണിച്ച് മദ്യശാലകൾ അവധി, റബ്ബർ തോട്ടത്തിൽ ചാക്കിൽ ഒളിപ്പിച്ച നിലയിൽ മദ്യക്കുപ്പികൾ, പിടിച്ചെടുത്തു
തദ്ദേശ തെരഞ്ഞെടുപ്പ്: തിരുവനന്തപുരം ജില്ലയിൽ പോളിംഗ് വിതരണ- സ്വീകരണ കേന്ദ്രങ്ങളായ സ്കൂളുകൾക്ക് നാളെ അവധി