
പാലക്കാട്: അട്ടപ്പാടിയിൽ വീണ്ടും നവജാതശിശു മരിച്ചു. കക്കുപ്പടി സ്വദേശികളായ പ്രീത - ഷനിൽ ദമ്പതികളുടെ ആൺകുഞ്ഞാണ് മരിച്ചത്. ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി കോട്ടത്തറ ആശുപത്രി അധികൃതർ പറഞ്ഞു. ഈ വർഷം അട്ടപ്പാടിയിൽ മരിക്കുന്ന എട്ടാമത്തെ കുഞ്ഞാണിത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam