കണ്ണൂർ പാപ്പിനിശ്ശേരിയിൽ ഓട്ടോയും ലോറിയും കൂട്ടിയിടിച്ച് അപകടം; 2 പേർ മരിച്ചു, നാല് പേർക്ക് പരിക്ക്

Published : Jan 17, 2025, 07:44 PM IST
കണ്ണൂർ പാപ്പിനിശ്ശേരിയിൽ ഓട്ടോയും ലോറിയും കൂട്ടിയിടിച്ച് അപകടം; 2 പേർ മരിച്ചു, നാല് പേർക്ക് പരിക്ക്

Synopsis

ഇന്ന് വൈകുന്നേരമാണ് അപകടം. യാത്രക്കിടെ ലോറി ഓട്ടോറിക്ഷയുടെ പിറകിൽ വന്നിടിക്കുകയായിരുന്നു. അപകടത്തിൽ രണ്ടുപേരും മരിച്ചു. 

കണ്ണൂർ: കണ്ണൂർ പാപ്പിനിശ്ശേരിയിൽ വാഹനാപകടത്തിൽ രണ്ടുപേർ മരിച്ചു. നാല് പേർക്ക് പരിക്കേറ്റു. ഓട്ടോയും ലോറിയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. കണ്ണപുരം സ്വദേശികളാണ് മരിച്ചത്. 

ഇന്ന് വൈകുന്നേരമാണ് അപകടം. യാത്രക്കിടെ ലോറി ഓട്ടോറിക്ഷയുടെ പിറകിൽ വന്നിടിക്കുകയായിരുന്നു. അപകടത്തിൽ രണ്ടുപേരും മരിച്ചു. ഇവരെ നാട്ടുകാർ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും. 

https://www.youtube.com/watch?v=Ko18SgceYX8

 

 

PREV
click me!

Recommended Stories

പകൽ ലോഡ്ജുകളിലുറക്കം, രാത്രി മോഷണം, നാഗാലാൻഡ് സ്വദേശിയെ കയ്യോടെ പിടികൂടി പൊലീസിന് കൈമാറി അതിഥി തൊഴിലാളി സഹോദരങ്ങൾ
ജാമ്യത്തിലിറങ്ങി സ്റ്റേഷന് മുന്നിലെ തെങ്ങിൽ കയറി മദ്യപൻ, രാത്രിയിൽ ശരിക്കും വട്ടംകറങ്ങി പൊലീസുകാർ; ഒടുവിൽ സമാധാനിപ്പിച്ച് ഇറക്കി