ഓട്ടോറിക്ഷയുടെ പിന്നിൽ ബൈക്കിടിച്ചു, നിയന്ത്രണം തെറ്റി ഓട്ടോ റിക്ഷ തോട്ടിലേക്ക് മറിഞ്ഞു, ഡ്രൈവർ രക്ഷപ്പെട്ടു

Published : Jul 05, 2024, 09:50 PM IST
ഓട്ടോറിക്ഷയുടെ പിന്നിൽ ബൈക്കിടിച്ചു, നിയന്ത്രണം തെറ്റി ഓട്ടോ റിക്ഷ തോട്ടിലേക്ക് മറിഞ്ഞു, ഡ്രൈവർ രക്ഷപ്പെട്ടു

Synopsis

ഡാണാപ്പടിയിലേക്ക് വരികയായിരുന്ന ഓട്ടോറിക്ഷയുടെ പിന്നിൽ ബൈക്ക് ഇടിച്ചായിരുന്നു അപകടം

ഹരിപ്പാട്: ബൈക്കിടിച്ച് നിയന്ത്രണം തെറ്റിയ ഓട്ടോറിക്ഷ തോട്ടിലേക്ക് മറിഞ്ഞു. അപകടത്തിൽ ഡ്രൈവർ താമല്ലാക്കൽ ബൈജു ഭവനത്തിൽ ബൈജു (46 )നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഡാണാപ്പടി കാർത്തികപ്പള്ളി റോഡിൽ അനന്തപുരം ജംഗ്ഷന്  സമീപം ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. ഡാണാപ്പടിയിലേക്ക് വരികയായിരുന്ന ഓട്ടോറിക്ഷയുടെ പിന്നിൽ ബൈക്ക് ഇടിച്ചായിരുന്നു അപകടം.

ബിജെപി സംസ്ഥാന ഘടകങ്ങളുടെ ചുമതല പുതുക്കി നിശ്ചയിച്ചു; ജാവദേക്കർ തുടരും, അനിൽ ആന്‍റണിക്ക് 2 സംസ്ഥാനങ്ങളിൽ ചുമതല

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
Read more Articles on
click me!

Recommended Stories

ഉംറ കഴിഞ്ഞ് മടങ്ങിയെത്തിയ ചേർത്തല സ്വദേശി വിമാനത്താവളത്തിൽ കുഴഞ്ഞു വീണ് മരിച്ചു
രേഖകളില്ലാതെ കശ്മീരിൽ ചൈനീസ് പൗരൻ, ഫോണിൽ സെർച്ച് ചെയ്തത് 'ആർപിഎഫ് വിന്യാസം, ആർട്ടിക്കിൾ 370' എന്നിവയെക്കുറിച്ച്