റോഡരികിൽ നിർത്തിയിട്ട ഓട്ടോറിക്ഷ കത്തിനശിച്ച നിലയിൽ

Published : Jul 16, 2020, 04:19 PM IST
റോഡരികിൽ നിർത്തിയിട്ട ഓട്ടോറിക്ഷ കത്തിനശിച്ച നിലയിൽ

Synopsis

 റോഡരികിൽ നിർത്തിയിട്ട ഓട്ടോറിക്ഷ തീപിടിച്ച് കത്തിനശിച്ച നിലയിൽ.


മുഹമ്മ : റോഡരികിൽ നിർത്തിയിട്ട ഓട്ടോറിക്ഷ തീപിടിച്ച് കത്തിനശിച്ച നിലയിൽ. കഞ്ഞിക്കുഴി ഗ്രാമപ്പഞ്ചായത്ത് അഞ്ചാം വാര്‍ഡില്‍ വേലിക്കകത്ത് വീട്ടില്‍ ജി അനിലിന്റെ ഓട്ടോറിക്ഷയാണ് തീപിടിച്ച് പൂര്‍ണമായും നശിച്ചത്. 

ചൊവ്വാഴ്ച പുലര്‍ച്ചെയാണ് സംഭവം. അനില്‍ പതിനൊന്നാം മൈലിലെ ഓട്ടോ ഡ്രൈവറാണ്. ലോക്ഡൗണിനെ തുടര്‍ന്ന് വീടിന് സമീപമുള്ള റോഡരികില്‍ ഇട്ടിരിക്കുകയായിരുന്നു. മാരാരിക്കുളം പൊലീസ് കേസെടുത്തു.

PREV
click me!

Recommended Stories

ദാരുണം! തൃശൂരിൽ അമ്മയുടെ മടിയിൽ ഇരുന്ന ഒന്നര വയസുകാരന്റെ മുഖത്ത് കടിച്ച് തെരുവ് നായ; കുട്ടി തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിൽ
ചൂ​ണ്ടു​വി​ര​ലി​ല്‍ മ​ഷി പു​ര​ട്ടി ബൂ​ത്തി​ല്‍ ക​യ​റാൻ നിന്നതും കുഴഞ്ഞു വീണു, തി​രു​വ​ല്ലത്ത് 73കാരിക്ക് ദാരുണാന്ത്യം