കോഴിക്കോട് സിവില്‍ സ്റ്റേഷനില്‍ സന്ദര്‍ശകര്‍ക്ക് വിലക്ക്

Published : Jul 16, 2020, 04:03 PM IST
കോഴിക്കോട് സിവില്‍ സ്റ്റേഷനില്‍ സന്ദര്‍ശകര്‍ക്ക് വിലക്ക്

Synopsis

ഇനിയൊരു അറിയിപ്പുണ്ടാവുന്നതുവരെ സിവില്‍ സ്റ്റേഷനിലേക്ക് സന്ദര്‍ശകരെ പ്രവേശിപ്പിക്കില്ല

കോഴിക്കോട്: കൊവിഡ് 19 വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ കോഴിക്കോട് സിവില്‍ സ്റ്റേഷനില്‍ സന്ദര്‍ശകര്‍ക്ക് വിലക്കേര്‍പ്പെടുത്തിയതായി
 ജില്ലാകലക്ടര്‍ സാംബശിവറാവു അറിയിച്ചു. 

ഇനിയൊരു അറിയിപ്പുണ്ടാവുന്നതുവരെ സിവില്‍ സ്റ്റേഷനിലേക്ക് സന്ദര്‍ശകരെ പ്രവേശിപ്പിക്കില്ല. ഓഫീസുകളിലേക്ക് അയക്കേണ്ട അപേക്ഷകള്‍ അതത് വകുപ്പുകളിലേക്ക് ഇ- മെയില്‍ മുഖേന അയക്കാം. വിവരങ്ങള്‍ അറിയാന്‍ ബന്ധപ്പെട്ട ഓഫീസ് ഫോണില്‍ വിളിക്കണം.

PREV
click me!

Recommended Stories

സിന്ധുവെന്ന് വിളിപ്പേര്, ആരുമറിയാതെ ഒറ്റമുറി വീട്ടിൽ വെച്ച് എല്ലാം തയ്യാറാക്കും, സ്കൂട്ടറിലെത്തിക്കും, സ്ഥലം ഉടമയ്ക്കും പങ്ക്, ചാരായവുമായി ഒരാൾ പിടിയിൽ
മലയാറ്റൂരിൽ 19 കാരിയുടെ മരണം; നിർണ്ണായക സിസിടിവി ദൃശ്യം പുറത്ത്, ചിത്രപ്രിയയുടേത് കൊലപാതകം തന്നെ, തലക്ക് ആഴത്തിൽ മുറിവും