മുതല കുഞ്ഞ് ചത്ത നിലയിൽ,സമീപത്തായി ഒരു മുതല മുട്ടയും; സംഭവം ചാലക്കുടി പുഴക്കരയിൽ

Published : Apr 18, 2024, 03:57 PM IST
മുതല കുഞ്ഞ് ചത്ത നിലയിൽ,സമീപത്തായി ഒരു മുതല മുട്ടയും; സംഭവം ചാലക്കുടി പുഴക്കരയിൽ

Synopsis

സംഭവത്തെതുടര്‍ന്ന് വനം വകുപ്പ് സ്ഥലത്തെത്തി. മുതല മുട്ട സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി

തൃശൂര്‍:തൃശൂര്‍ ചാലക്കുടി പുഴക്കരയിൽ മുതല കുഞ്ഞിനെ ചത്തനിലയിൽ കണ്ടെത്തി.സമീപത്തായി മുതലയുടെ മുട്ടയും കണ്ടെത്തി. തിരപ്പിള്ളി വെറ്റിലപ്പാറ പതിനഞ്ചാം ബ്ലോക്കിലാണ് സംഭവം.ഇന്ന് ഉച്ചയ്ക്ക് 2 മണിയോടെ പശുവിനെ  തീറ്റാൻ പോയവരാണ് മുതല മുട്ടയും മുതല കുഞ്ഞിനെ ചത്ത നിലയിലും കണ്ടെത്തിയത്. സംഭവത്തെതുടര്‍ന്ന് വനം വകുപ്പ് സ്ഥലത്തെത്തി. തല മുട്ട സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. കഴിഞ്ഞ ദിവസം ചാലക്കുടി പുഴയില്‍ മുതല കുഞ്ഞുങ്ങളെ കണ്ടെത്തിയതിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണിപ്പോള്‍ മുതല കുഞ്ഞിനെ ചത്ത നിലയില്‍ കണ്ടെത്തിയത്.

ഫ്ലാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുന്‍കൂര്‍ ജാമ്യം തള്ളി സുപ്രീം കോടതി, 15 ദിവസത്തിനകം കീഴടങ്ങാൻ നിര്‍ദേശം

 

PREV
click me!

Recommended Stories

സ്ഥാനാർത്ഥിയുടെ വിരൽ മുറിഞ്ഞു, വയോധികന്റെ 2 പല്ലും പോയി, തെരുവിലേറ്റ് മുട്ടിയത് എൽഡിഎഫ് സ്ഥാനാർത്ഥിയും യുഡിഎഫ് സ്ഥാനാർത്ഥിയുടെ ബന്ധുവും
കഴി‌ഞ്ഞ വർഷം 365, ഇത്തവണ 22 ദിവസത്തിനിടെ മാത്രം 95! ശബരിമലയിൽ പിടികൂടിയതിൽ 15 എണ്ണം വിഷമുള്ള പാമ്പുകൾ, ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്