ബാംഗ്ലൂർ-കന്യാകുമാരി എക്സ്പ്രസിലെ കോച്ചിൽ പുക; യാത്രക്കാർ ഫയർ അലാം അടിച്ചു, പിന്നീടുണ്ടായത്...

Published : Oct 12, 2023, 09:17 AM IST
ബാംഗ്ലൂർ-കന്യാകുമാരി എക്സ്പ്രസിലെ കോച്ചിൽ പുക; യാത്രക്കാർ ഫയർ അലാം അടിച്ചു, പിന്നീടുണ്ടായത്...

Synopsis

യാത്രക്കാർ ഫയർ അലാം അടിച്ച് ട്രെയിൻ നിർത്തി. എ സി യുണിറ്റിൽ ഉണ്ടായ ഷോർട്ട് സർക്യൂട്ടാണ് പുക ഉയരാൻ കാരണമായത്

കൊച്ചി: ബാംഗ്ലൂർ-കന്യാകുമാരി എക്സ്പ്രസിലെ കോച്ചിൽ പുക. തൃപ്പൂണിത്തുറ സ്റ്റേഷന് സമീപമെത്തിയപ്പോഴാണ് ബി 5 കോച്ചിൽ നിന്നും പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടത്. യാത്രക്കാർ ഫയർ അലാം അടിച്ച് ട്രെയിൻ നിർത്തി. എ സി യുണിറ്റിൽ ഉണ്ടായ ഷോർട്ട് സർക്യൂട്ടാണ് പുക ഉയരാൻ കാരണമായത്. ഇലക്ട്രിക്കൽ ജീവനക്കാർ പ്രശ്നം പരിഹരിച്ചു. തീവണ്ടി കന്യാകുമാരിയിലേക്ക് പുറപ്പെട്ടു.

 

 

 

 

 


 

PREV
Read more Articles on
click me!

Recommended Stories

ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു; വീട്ടിൽ കയറി ആക്രമിച്ചത് മുഖംമൂടി സംഘം, ഭാര്യയ്ക്കും മര്‍ദ്ദനമേറ്റു
വിമാനത്തിൽ എല്ലാവരും പകച്ചുപോയ നിമിഷം, പക്ഷേ മലപ്പുറത്തെ മെഡിക്കൽ വിദ്യാർഥി രക്ഷകനായി, ഒടുവിൽ 'ഹീറോ ഓഫ് ഉസ്ബെക്കിസ്ഥാൻ' ബഹുമതി