മണ്ണാർക്കാട് സ്വദേശി, സ്കൂട്ടറിൽ സ്കൂളിന് സമീപം, കയ്യിൽ 750 പാക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങൾ

Published : Aug 04, 2025, 12:37 PM IST
drug arrest

Synopsis

സ്കൂട്ടറിൽ കടത്തുകയായിരുന്ന 750 പാക്കറ്റ് ഹാൻസ് പിടികൂടി. അട്ടപ്പാടി അഗളി വൊക്കേഷണൽ ഹൈസ്കൂളിന് സമീപത്ത് വച്ചാണ് പിടിച്ചത്

പാലക്കാട് : സ്കൂളിന് സമീപം നിരോധിത പുകയില ഉത്പന്നങ്ങളുമായി ഒരാൾ പിടിയിലായി. മണ്ണാർക്കാട് നെല്ലിപ്പുഴ മൈലാൻ പാടം സ്വദേശി അർഷാദ് അയ്യൂബ് ആണ് പിടിയിലായത്. സ്കൂട്ടറിൽ കടത്തുകയായിരുന്ന 750 പാക്കറ്റ് ഹാൻസ് പിടികൂടി. അട്ടപ്പാടി അഗളി വൊക്കേഷണൽ ഹൈസ്കൂളിന് സമീപത്ത് വച്ചാണ് പിടിച്ചത്. വാഹന പരിശോധനക്കിടയിൽ അഗളി പൊലീസാണ് പിടികൂടിയത് .

PREV
Read more Articles on
click me!

Recommended Stories

3 ദിവസം മുന്നേ മണ്ണാർക്കാട് സ്വദേശി വാങ്ങിയ പുതുപുത്തൻ മഹീന്ദ്ര ഥാർ തീഗോളമായി; പൊടുന്നനെ തീ ആളിപ്പടന്ന് കത്തി നശിച്ചു
കിടപ്പുമുറിയിൽ പാതിരാത്രി ഒന്നരക്ക് 'ഭീകര' ശബ്ദം, കട്ടിലിനടിയിൽ പത്തിവിടർത്തി ഭീമൻ രാജവെമ്പാല! വീട്ടുകാർ ഞെട്ടി, വനംവകുപ്പെത്തി പിടികൂടി