ഷൂട്ടിങ് ബോൾ ചാമ്പ്യൻഷിപ്പ്; കേരളത്തെ ബാപ്പു മുഹമ്മദ് നയിക്കും

Published : Nov 26, 2019, 12:51 PM ISTUpdated : Nov 26, 2019, 12:52 PM IST
ഷൂട്ടിങ് ബോൾ ചാമ്പ്യൻഷിപ്പ്; കേരളത്തെ ബാപ്പു മുഹമ്മദ് നയിക്കും

Synopsis

ഈ മാസം 28, 29 തിയ്യതികളിൽ ഹിമാചൽ പ്രദേശിൽ നടക്കുന്ന ഏക് ഭാരത് ശ്രേഷ്ഠ് ഭാരത് ഷൂട്ടിങ് ബോൾ ദേശീയ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന സംസ്ഥാന പുരുഷ ടീമിനെ ടി.കെ.സി ബാപ്പു മുഹമ്മദ് നയിക്കും.

കോഴിക്കോട്: കേന്ദ്ര കായിക യുവജന കാര്യ മന്ത്രാലയത്തിന് കീഴിൽ ഈ മാസം 28, 29 തിയ്യതികളിൽ ഹിമാചൽ പ്രദേശിൽ നടക്കുന്ന ഏക് ഭാരത് ശ്രേഷ്ഠ് ഭാരത് ഷൂട്ടിങ് ബോൾ ദേശീയ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന സംസ്ഥാന പുരുഷ ടീമിനെ ടി.കെ.സി ബാപ്പു മുഹമ്മദ് നയിക്കും.

കെ. അബ്ദുൽ മുജീബ് (വൈസ് ക്യാപ്റ്റൻ), സി. ഷബീർ, ഇൻസാഫ് അബ്ദുൽ ഹമീദ്, കെ. അഹമ്മദ് ഷരീഫ്, പി.സി അഷ്റഫ്, ജിജോ ജോർജ്, സി. റമീസ് , പി. അഭിജിത്, കെ.പി നൗഫൽ എന്നിവരാണ് ടീം അം​ഗങ്ങൾ.എസ്. ശിവ ഷൺമുഖനാണ് കോച്ച്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സാധാരണക്കാർക്കുള്ള അസൗകര്യങ്ങൾ പരിഗണിച്ച് ഹർത്താൽ പിൻവലിക്കുന്നു എന്ന് യുഡിഎഫ്; മുസ്ലിം ലീഗ് ഓഫീസ് ആക്രമണത്തിൽ അറസ്റ്റ്
സസ്പെൻസിന് നാളെ അവസാനം, നെഞ്ചിടിപ്പോടെ മുന്നണികൾ, പാലാ ന​ഗരസഭ ആര് വാഴുമെന്ന് പുളിക്കകണ്ടം കുടുംബം തീരുമാനിക്കും