10 അടിയോളം നീളം, വായനശാലയുടെ ഗ്രൗണ്ടിൽ കെട്ടിയ വലയിൽ കുരുങ്ങിയ ആളെ കണ്ട് ഞെട്ടി നാട്ടുകാർ, കൂറ്റൻ മലമ്പാമ്പ്

Published : Oct 04, 2024, 04:34 PM ISTUpdated : Oct 04, 2024, 04:41 PM IST
10 അടിയോളം നീളം, വായനശാലയുടെ ഗ്രൗണ്ടിൽ കെട്ടിയ വലയിൽ കുരുങ്ങിയ ആളെ കണ്ട് ഞെട്ടി നാട്ടുകാർ, കൂറ്റൻ മലമ്പാമ്പ്

Synopsis

നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് മേയ്ക്കപ്പാല ഫോറസ്റ്റ് അധികൃതരെത്തി പത്ത് അടിയോളം നീളമുള്ള പൂര്‍ണ്ണ വളര്‍ച്ചയെത്തിയ മലമ്പാമ്പിനെ പിടികൂടുകയായിരുന്നു. 

കോഴിക്കോട് : കോതമംഗലം-കോതമംഗലത്തിന് സമീപം നാഗഞ്ചേരിയിൽ നിന്ന് കൂറ്റൻ മലമ്പാമ്പിനെ പിടികൂടി. കോട്ടപ്പടി പഞ്ചായത്തിലെ നാഗഞ്ചേരിയിൽ ബാപ്പുജി വായനശാലയുടെ ഗ്രൗണ്ടിൽ കെട്ടിയിരിക്കുന്ന വലയിൽ കുരുങ്ങിയ നിലയിലാണ് മലമ്പാമ്പിനെ കണ്ടത്. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് മേയ്ക്കപ്പാല ഫോറസ്റ്റ് അധികൃതരെത്തി പത്ത് അടിയോളം നീളമുള്ള പൂര്‍ണ്ണ വളര്‍ച്ചയെത്തിയ മലമ്പാമ്പിനെ പിടികൂടുകയായിരുന്നു. 

അൻവറിനെതിരെ നിയമ നടപടിയെന്ന് പി ശശി; 'പാർട്ടിയുമായി ആലോചിക്കും, എല്ലാം മുഖ്യമന്ത്രിയും പാർട്ടിയും പറയും'

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പ്ലാസ്റ്റിക് മാലിന്യം തരംതിരിക്കുന്നതിനിടെ കിട്ടിയത് 2 പവൻ്റെ സ്വർണമോതിരങ്ങൾ; ഉടമയ്ക്ക് തിരികെ നൽകി ഹരിത കർമ സേനാംഗങ്ങൾ
റോഡിൽ കയർ കെട്ടി കെണിയൊരുക്കി, സിപിഎം ലോക്കൽ കമ്മിറ്റി അംഗത്തെ ബൈക്കിൽ നിന്ന് വീഴ്ത്തി കൊലപ്പെടുത്താൻ ശ്രമമെന്ന് പരാതി