ബൈക്കും ബസും കൂട്ടിയിടിച്ച് പത്താം ക്ലാസ് വിദ്യാര്‍ത്ഥി മരിച്ചു; രണ്ട് വിദ്യാർത്ഥികൾക്ക് ഗുരുതര പരിക്ക്

By Web TeamFirst Published Dec 4, 2018, 9:14 AM IST
Highlights

ബൈക്കും ബസും കൂട്ടി ഇടിച്ച് പത്താം ക്ലാസ് വിദ്യാർത്ഥി മരിച്ചു. രണ്ട് വിദ്യാർത്ഥികൾക്ക് ഗുരുതര പരിക്ക്.  ചട്ടഞ്ചാൽ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥിയും എടയാട്ട് സ്വദേശിയുമായ ജൻഫിഷാൻ ആണ് മരിച്ചത്. 

കാസര്‍കോട്: ബൈക്കും ബസും കൂട്ടി ഇടിച്ച് പത്താം ക്ലാസ് വിദ്യാർത്ഥി മരിച്ചു. രണ്ട് വിദ്യാർത്ഥികൾക്ക് ഗുരുതര പരിക്ക്.  ചട്ടഞ്ചാൽ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥിയും എടയാട്ട് സ്വദേശിയുമായ ജൻഫിഷാൻ ആണ് മരിച്ചത്. 

രാവിലെ ട്യൂഷന് പോകുന്നതിനിടെ ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് ടൂറിസ്റ്റ് ബസുമായി ഇടിക്കുകയായിരുന്നു. ഇവര്‍ മൂന്നുപേരും സ്കൂട്ടിയില്‍ ട്രിപ്പിള്‍ പോകുന്പോള്‍ ടൂറിസ്റ്റ് ബസ് ഇടിക്കുകയയായിരുന്നെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. ഇവര്‍ ഹെല്‍മെറ്റ് ധരിച്ചിരുന്നില്ല. 

click me!