കാറുമായി കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം

Published : Nov 14, 2020, 11:17 PM IST
കാറുമായി കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം

Synopsis

ചേര്‍ത്തലയിലെ സ്വകാര്യ ആശുപത്രിയിലും പിന്നിട് കോട്ടയം മെഡിക്കല്‍ കോളേജിലും എത്തിച്ചെങ്കിലും മരിച്ചു.

ചേര്‍ത്തല: കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കരന്‍ മരിച്ചു. തൈക്കാട്ടുശേരി തേവര്‍വട്ടം ആറ്റുപുറത്ത് വീട്ടില്‍ പരേതനായ ഗോപാലന്‍ നായരുടെ മകന്‍ കെ. ജി. മുരളീധരന്‍ നായര്‍ (49) ആണ് മരിച്ചത്. തലയോലപറമ്പില്‍ നിന്ന് ജോലി കഴിഞ്ഞ് വരുമ്പോള്‍ മണപ്പുറം ഭാഗത്തായിരുന്നു അപകടം. എതിരെ വന്നകാര്‍ഇടിച്ച്‌തെറിപ്പിക്കുകയായിരുന്നു. ചേര്‍ത്തലയിലെ സ്വകാര്യ ആശുപത്രിയിലും പിന്നിട് കോട്ടയം മെഡിക്കല്‍ കോളേജിലും എത്തിച്ചെങ്കിലും മരിച്ചു.
 

PREV
click me!

Recommended Stories

മകളെ കാണാൻ വീട്ടിലെത്തിയ കുട്ടിയോട് അതിക്രമം, പ്രതിക്ക് 5 വർഷം തടവ് ശിക്ഷ
ഡ്രൈ ഡേ കണക്കാക്കി ബ്ലാക്ക് വിൽപ്പന, രഹസ്യ അറയിൽ സ്റ്റോക്ക് ചെയ്ത 'ജവാൻ ' ഉൾപ്പടെ എക്സൈസ് പിടികൂടി