ആലപ്പുഴയിൽ ബൈക്ക് യാത്രക്കാരനെ ഓടയിൽ മരിച്ചനിലയിൽ കണ്ടെത്തി

Published : Nov 12, 2020, 09:46 AM IST
ആലപ്പുഴയിൽ ബൈക്ക് യാത്രക്കാരനെ ഓടയിൽ മരിച്ചനിലയിൽ കണ്ടെത്തി

Synopsis

ബൈക്ക് നിയന്ത്രണം വിട്ട് ഓടയിലേക്ക് മറിഞ്ഞാണ് അപകടം ഉണ്ടായത്. ഇന്നലെ രാത്രിയാണ് സംഭവം. ഇന്ന് രാവിലെ നാട്ടുകാരാണ് മൃതദേഹം കണ്ടെത്തിയത്.

ആലപ്പുഴ: ആലപ്പുഴ കളക്ട്രേറ്റിന് സമീപം ഓടയിൽ ബൈക്ക് യാത്രക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി. തൃക്കുന്നപ്പുഴ പതിയാങ്കര സ്വാദേശിയായ യുവാവാണ് മരിച്ചത്. ബൈക്ക് നിയന്ത്രണം വിട്ട് ഓടയിലേക്ക് മറിഞ്ഞാണ് അപകടം ഉണ്ടായത്. ഇന്നലെ രാത്രിയാണ് സംഭവം. ഇന്ന് രാവിലെ നാട്ടുകാരാണ് മൃതദേഹം കണ്ടെത്തിയത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ക്ഷേത്രത്തിൽ നിന്നും സാധനങ്ങൾ മോഷ്ടിച്ച് കടത്താൻ ശ്രമം, തമിഴ്നാട് സ്വദേശിയുൾപ്പെടെ രണ്ടുപേരെ ഓട്ടോറിക്ഷാ തൊഴിലാളികൾ പിടികൂടി പോലീസിന് കൈമാറി
ആലപ്പുഴയിൽ രക്ഷകനായി വന്ന് മോഷണം; മെഡിക്കൽ കോളേജിൽ അപകടത്തിൽപ്പെട്ടയാളുടെ സ്വർണ്ണമാല മോഷ്ടിച്ച പ്രതി മണിക്കൂറുകൾക്കുള്ളിൽ പിടിയിൽ