രണ്ട് വര്‍ഷത്തോളം 12 വയസ്സുകാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

Published : Nov 12, 2020, 09:02 AM IST
രണ്ട് വര്‍ഷത്തോളം 12 വയസ്സുകാരിയെ പീഡിപ്പിച്ച  യുവാവ് അറസ്റ്റിൽ

Synopsis

ടൈൽസ് പണിക്കാരനായ പ്രതി കുട്ടിയെ കഴിഞ്ഞ രണ്ട് വർഷമായി നിരന്തരം പീഡിപ്പിച്ചു വരുകയായിരുന്നു.

ആലപ്പുഴ: രണ്ട് വര്‍ഷത്തോളം 12 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. കാഞ്ഞിരംചിറ ഉമ്പിക്കാട് വീട്ടിൽ ആന്റണി ഡേവിഡ് (38) ആണ് പിടിയിലായത്. ടൈൽസ് പണിക്കാരനായ പ്രതി കുട്ടിയെ കഴിഞ്ഞ രണ്ട് വർഷമായി നിരന്തരം പീഡിപ്പിച്ചു വരുകയായിരുന്നു എന്ന് നോർത്ത് പൊലീസ് പറഞ്ഞു .

ശാരീരിക അസ്വസ്ഥതകൾ ഉണ്ടായതിനെ തുടർന്ന് കുട്ടി അമ്മയോട് കാര്യങ്ങൾ പറഞ്ഞപ്പോഴാണ് സംഭവം പുറത്തറിയുന്നത്. കുട്ടിയുടെ അമ്മ തന്നെയാണ് പൊലീസിൽ പരാതി നൽകിയത്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതി റിമാൻഡ് ചെയ്തു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

അനാശാസ്യ കേന്ദ്രത്തിൽ സർവീസ് മോശമെന്ന് പറഞ്ഞ് പണത്തെച്ചൊല്ലി തർക്കം, ഒരാൾ കൊല്ലപ്പെട്ടു, മുഖ്യപ്രതി പിടിയിൽ
തൃശ്ശൂരിലെ നഴ്സുമാരുടെ സമരത്തെ തള്ളി മാനേജ്മെന്റുകൾ; 'ശമ്പളവർദ്ധനവിന് തയ്യാറായെന്ന പ്രചാരണം വ്യാജം'; അനിശ്ചിതകാല രാപ്പകൽ സമരവുമായി യുഎൻഎ