ബിജെപിയുടെ പത്രിക തള്ളി; മടിക്കൈ പഞ്ചായത്തിൽ ഒരു സിപിഎം സ്ഥാനാർത്ഥി കൂടി തെരഞ്ഞെടുക്കപ്പെട്ടു

Published : Nov 20, 2020, 07:18 PM IST
ബിജെപിയുടെ പത്രിക തള്ളി; മടിക്കൈ പഞ്ചായത്തിൽ ഒരു സിപിഎം സ്ഥാനാർത്ഥി കൂടി തെരഞ്ഞെടുക്കപ്പെട്ടു

Synopsis

മടിക്കൈ പഞ്ചായത്ത്‌ പത്താം വാർഡിലേക്ക് സിപിഎം സ്ഥാനാർഥി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു

കാസർകോട്: മടിക്കൈ പഞ്ചായത്ത്‌ പത്താം വാർഡിലേക്ക് സിപിഎം സ്ഥാനാർഥി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു.  വി പ്രകാശനാണ് എതിരാളിയില്ലാത്തതിനാൽ വിജയിച്ചത്. സൂക്ഷ്മ പരിശോധനയിൽ ബിജെപി സ്ഥാനാർഥിയുടെ പത്രിക തള്ളിയതോടെയാണ് പ്രകാശൻ തിരഞ്ഞെടുക്കപ്പെട്ടത്. പഞ്ചായത്തിൽ  എൽഡിഎഫിന്റെ മൂന്ന് സ്ഥാനാർഥികൾ ഇതിനകം എതിരില്ലാതെ വിജയിച്ചിട്ടുണ്ട്.

കൈനകരി പഞ്ചായത്ത് രണ്ടാം വാർഡിൽ സിപിഎം സ്ഥാനാർത്ഥിക്ക് എതിരില്ല

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

വീട്ടിലെ ജനൽ കമ്പിയിൽ യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; ഭർത്താവ് അറസ്റ്റിൽ
ഡോക്ടര്‍, അഭിഭാഷകന്‍, ഫിസിയോതെറാപ്പിസ്റ്റ്... പഞ്ചനക്ഷത്ര ഹോട്ടലിൽ നിന്ന് മയക്കുമരുന്നുമായി വമ്പൻമാർ പിടിയിൽ