മാരക മയക്കുമരുന്നുകളുമായി യുവാവ് പിടിയിൽ

Published : Nov 20, 2020, 12:25 AM IST
മാരക മയക്കുമരുന്നുകളുമായി യുവാവ് പിടിയിൽ

Synopsis

എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് നടത്തിയ വാഹനപരിശോധനയിലാണ് യുവാവ് പിടിയിലായത്.

ചാവക്കാട്: തൃശൂർ ചാവക്കാട് മാരക മയക്കുമരുന്നുകളുമായി യുവാവ് പിടിയിൽ. വെങ്കിടങ്ങ് സ്വദേശി അഫ്സലിനെയാണ് പിടികൂടിയത്. ഇയാളിൽ നിന്ന് എല്‍എ സ് ഡി സ്റ്റാമ്പുകളും എംഡി എംഎ ക്രിസ്റ്റലുകളും പിടിച്ചെടുത്തു.

എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് നടത്തിയ വാഹനപരിശോധനയിലാണ് ഇവ കണ്ടെടുത്തത്.  കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

14കാരിയെ 2022 മുതൽ ലൈംഗിക ചൂഷണത്തിന് ഇരയാക്കി, അഞ്ചലിൽ 52കാരൻ പൊലീസ് വലയിൽ
ഉച്ചസമയം, വീട്ടിൽ കത്തിച്ചുവച്ച വിളക്കിൽ നിന്ന് തീ പടര്‍ന്നു; തിരുവനന്തപുരത്ത് വീട് പൂർണമായി കത്തിനശിച്ചു