കൊച്ചി നഗരസഭയില്‍ ആദ്യമായി സ്ഥിര൦ സമിതി അദ്ധ്യക്ഷ സ്ഥാനം നേടി ബിജെപി

Web Desk   | Asianet News
Published : Jan 23, 2021, 12:18 PM ISTUpdated : Jan 23, 2021, 12:23 PM IST
കൊച്ചി നഗരസഭയില്‍ ആദ്യമായി സ്ഥിര൦ സമിതി അദ്ധ്യക്ഷ സ്ഥാനം നേടി ബിജെപി

Synopsis

നികുതി അപ്പീൽ സ്റ്റാൻഡി൦ഗ് കമ്മിറ്റി അദ്ധ്യക്ഷനായി ബിജെപി യിലെ പ്രിയ പ്രശാന്ത് തെരഞ്ഞെടുക്കപ്പെട്ടു. 

എറണാകുളം: കൊച്ചി നഗരസഭ ചരിത്രത്തിൽ ആദ്യമായി സ്ഥിര൦ സമിതി അദ്ധ്യക്ഷ സ്ഥാനം ബിജെപിക്ക്. നികുതി അപ്പീൽ സ്റ്റാൻഡി൦ഗ് കമ്മിറ്റി അദ്ധ്യക്ഷനായി ബിജെപി യിലെ പ്രിയ പ്രശാന്ത് തെരഞ്ഞെടുക്കപ്പെട്ടു. ബിജെപി യിലെ പ്രിയ പ്രശാന്തിന് ലഭിച്ചത് 4 വോട്ട്, യുഡിഎഫിന് 3ഉം, എൽഡിഎഫിന് 2 വോട്ട് ലഭിച്ചു.

PREV
click me!

Recommended Stories

കൊച്ചിയിൽ ലോറി നന്നാക്കുന്നതിനിടെ ദാരുണ അപകടം; നിർത്തിയിട്ട ലോറി ഉരുണ്ടുവന്ന് ഇടിച്ച് യുവാവ് മരിച്ചു
എതിർദിശയിൽ വന്ന ലോറിയിലേക്ക് കാർ ഇടിച്ചു കയറി; കോഴിക്കോട് ചെറൂപ്പയിൽ രണ്ട് പേർക്ക് പരിക്ക്