യുഡിഎഫ് അംഗങ്ങൾ വിട്ടുനിന്നു, കോട്ടയത്ത് എൽഡിഎഫിനെ തോൽപ്പിച്ച് ബിജെപിക്ക് പഞ്ചായത്ത് ഭരണം

Published : Dec 30, 2020, 12:24 PM ISTUpdated : Dec 30, 2020, 12:38 PM IST
യുഡിഎഫ് അംഗങ്ങൾ വിട്ടുനിന്നു, കോട്ടയത്ത് എൽഡിഎഫിനെ തോൽപ്പിച്ച് ബിജെപിക്ക് പഞ്ചായത്ത് ഭരണം

Synopsis

രഞ്ജിത്തിന് ആറ് വോട്ടുകളും എതിർ സ്ഥാനാർത്ഥി എൽഡിഎഫിലെ രാജൻ മുണ്ടമറ്റത്തിന് അഞ്ച് വോട്ടുകളും ലഭിച്ചു

കോട്ടയം: കോട്ടയത്ത് ബിജെപിക്ക് രണ്ടാം പഞ്ചായത്ത്. മുത്തോലി പഞ്ചായത്തിൽ ബിജെപിയിലെ ജി.രഞ്ജിത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. രഞ്ജിത്തിന് ആറ് വോട്ടുകളും എതിർ സ്ഥാനാർത്ഥി എൽഡിഎഫിലെ രാജൻ മുണ്ടമറ്റത്തിന് അഞ്ച് വോട്ടുകളും ലഭിച്ചു. യുഡിഎഫിൽ കോൺഗ്രസിലെ രണ്ടംഗങ്ങൾ വോട്ട് ചെയ്തില്ല.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഏഴാറ്റുമുഖം ഗണപതിയും മഞ്ഞക്കൊമ്പനും പാലപ്പിള്ളിയില്‍; തോട്ടം മേഖലകളിൽ തമ്പടിച്ച് 25ലേറെ കാട്ടാനകൾ
ഉസ്ബകിസ്ഥാനിൽ സാവരിയ കൊല്ലപ്പെട്ടത് നാട്ടിലേക്ക് മടങ്ങാനിരിക്കെ; പ്രണയം നടിച്ച് മതപരിവർത്തനമെന്ന് ആരോപണം, ആലപ്പുഴയിൽ റീപോസ്റ്റ്മോർട്ടം