പുന്നപ്രയിൽ വീട്ടമ്മയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ

Published : Apr 01, 2022, 10:57 AM IST
പുന്നപ്രയിൽ വീട്ടമ്മയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ

Synopsis

വീടിന് സമീപത്തെ ആളൊഴിഞ്ഞ പുരയിടത്തിലാണ് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ മുപ്പതാം തിയതി മുതൽ ജെസിയെ കാണാതായിരുന്നു

ആലപ്പുഴ: ആലപ്പുഴ (Alappuzha)  പുന്നപ്രയിൽ (Punnapra)  വീട്ടമ്മയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. പുന്നപ്ര സ്വദേശി ജോസിന്റെ ഭാര്യ ജെസിയാണ് മരിച്ചത്. 

വീടിന് സമീപത്തെ ആളൊഴിഞ്ഞ പുരയിടത്തിലാണ് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ മുപ്പതാം തിയതി മുതൽ ജെസിയെ കാണാതായിരുന്നു. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.


 
 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ചങ്ങനാശ്ശേരി സ്വദേശി ഹസീനയുടെ മരണം; വിശദമായ അന്വേഷണത്തിന് ഉത്തരവിട്ട് സർക്കാർ, നീക്കം ഡിവൈഎഫ്ഐ സമരത്തിന് പിന്നാലെ
നെയ്യാറ്റിന്‍കരയില്‍ ഗൃഹനാഥനെ വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തി; സുഹൃത്ത് അറസ്റ്റില്‍