തിരുവനന്തപുരത്ത് ആറ്റിൽച്ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി

Published : Oct 18, 2026, 05:08 PM IST
trivandrum vamanapuram river archana death

Synopsis

തിരുവനന്തപുരം മുദാക്കൽ സ്വദേശി അർച്ചനയുടെ മൃതദേഹമാണ് ഞായറാഴ്ച വാമനപുരം ആറ്റിൽനിന്ന് കണ്ടെത്തിയത്. ശനിയാഴ്ചയാണ് അർച്ചന വാമനപുരം ആറ്റിലേക്ക് ചാടിയത്. തുടർന്ന് കഴിഞ്ഞദിവസം തന്നെ അ​ഗ്നിരക്ഷാസേനയും നാട്ടുകാരും തിരച്ചിൽ ആരംഭിച്ചിരുന്നു.

തിരുവനന്തപുരം: ആറ്റിൽച്ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി. തിരുവനന്തപുരം മുദാക്കൽ സ്വദേശി അർച്ചനയുടെ മൃതദേഹമാണ് ഞായറാഴ്ച വാമനപുരം ആറ്റിൽനിന്ന് കണ്ടെത്തിയത്.

ശനിയാഴ്ചയാണ് അർച്ചന വാമനപുരം ആറ്റിലേക്ക് ചാടിയത്. തുടർന്ന് കഴിഞ്ഞദിവസം തന്നെ അ​ഗ്നിരക്ഷാസേനയും നാട്ടുകാരും തിരച്ചിൽ ആരംഭിച്ചിരുന്നു. സംഭവത്തിൽ ആറ്റിങ്ങൽ പൊലീസ് കേസെടുത്തു.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

രായിരനെല്ലൂർ മലകയറ്റത്തിന് എത്തിയ യുവാവ് കുഴഞ്ഞ് വീണ് മരിച്ചു
' ചോറ് ഇങ്ങും കൂറ് അങ്ങും നിലപാട്, ഉദ്യോഗസ്ഥരെ നിലയ്ക്കു നിർത്തണം'; സർക്കാരിനെ വെട്ടിലാക്കുന്നവർക്കെതിരെ നടപടി വേണമെന്ന് കെസിബിസി മദ്യവിരുദ്ധസമിതി