ഒലവക്കോട് റെയിൽവേ സ്റ്റേഷന് സമീപം അഴുക്കുചാലിൽ യുവാവിന്റെ മൃതദേഹം; കേസെടുത്ത് അന്വേഷണം

Published : Jan 19, 2025, 12:50 PM IST
ഒലവക്കോട് റെയിൽവേ സ്റ്റേഷന് സമീപം അഴുക്കുചാലിൽ യുവാവിന്റെ മൃതദേഹം; കേസെടുത്ത് അന്വേഷണം

Synopsis

പാലക്കാട് ഒലവക്കോട് റെയിൽവേ സ്റ്റേഷന് സമീപം അഴുക്കുചാലിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. 

പാലക്കാട്: പാലക്കാട് ഒലവക്കോട് റെയിൽവേ സ്റ്റേഷന് സമീപം അഴുക്കുചാലിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ജയിനിമേട് സ്വദേശി സുരേഷിൻ്റെ  മൃതദേഹമാണ് രാവിലെയോടെ കണ്ടെത്തിയത്. സംഭവത്തിൽ ഹേമാംബിക നഗർ പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു. ശരീരത്തിൽ മുറിവുകളില്ല. അമിതമായി മദ്യപിച്ച് വെള്ളത്തിൽ വീണതാകാമെന്ന് പൊലീസിൻ്റെ പ്രാഥമിക നിഗമനം. 

PREV
click me!

Recommended Stories

സ്ഥാനാർത്ഥിയുടെ വിരൽ മുറിഞ്ഞു, വയോധികന്റെ 2 പല്ലും പോയി, തെരുവിലേറ്റ് മുട്ടിയത് എൽഡിഎഫ് സ്ഥാനാർത്ഥിയും യുഡിഎഫ് സ്ഥാനാർത്ഥിയുടെ ബന്ധുവും
കഴി‌ഞ്ഞ വർഷം 365, ഇത്തവണ 22 ദിവസത്തിനിടെ മാത്രം 95! ശബരിമലയിൽ പിടികൂടിയതിൽ 15 എണ്ണം വിഷമുള്ള പാമ്പുകൾ, ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്