ആലുവ റെയിൽവേ സ്റ്റേഷനിൽ ബോംബ് ഭീഷണി സന്ദേശം; പരിശോധന തുടർന്ന് ബോംബ് സ്ക്വാഡും ഡോ​ഗ് സ്ക്വാഡും

Published : Dec 10, 2023, 11:58 PM IST
ആലുവ റെയിൽവേ സ്റ്റേഷനിൽ ബോംബ് ഭീഷണി സന്ദേശം; പരിശോധന തുടർന്ന് ബോംബ് സ്ക്വാഡും ഡോ​ഗ് സ്ക്വാഡും

Synopsis

സന്ദേശം എവിടെ നിന്നാണ് എത്തിയതെന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. പരിശോധന തുടർന്നു കൊണ്ടിരിക്കുകയാണ്.   

കൊച്ചി: ആലുവ റെയിൽവേ സ്റ്റേഷനിൽ ബോംബ് ഭീഷണി സന്ദേശം. ബോംബ് സ്ക്വാഡും ഡോ​ഗ് സ്ക്വാഡും ചേർന്ന് പരിശോധന നടത്തുകയാണ്. സന്ദേശത്തെ തുടർന്ന് ചില ട്രെയിനുകൾ പിടിച്ചിട്ടുണ്ട്. ഇന്ന് രാത്രിയാണ് ഇത്തരത്തിൽ ഭീഷണി സന്ദേശം എത്തുന്നത്. അജ്ഞാതൻ ഫോണിൽ വിളിച്ച് അറിയിക്കുകയായിരുന്നു. ഇത് ആരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. സന്ദേശം എവിടെ നിന്നാണ് എത്തിയതെന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. പരിശോധന തുടർന്നു കൊണ്ടിരിക്കുകയാണ്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്
 

PREV
click me!

Recommended Stories

കുറ്റിക്കാട്ടിൽ 3 പേർ, പൊലീസിനെ കണ്ടപ്പോൾ തിടുക്കത്തിൽ പോകാൻ ശ്രമം, പരിശോധിച്ചപ്പോൾ കണ്ടെത്തിയത് എംഡിഎംഎ വിൽപ്പന
കൊച്ചിയിൽ ലോറി നന്നാക്കുന്നതിനിടെ ദാരുണ അപകടം; നിർത്തിയിട്ട ലോറി ഉരുണ്ടുവന്ന് ഇടിച്ച് യുവാവ് മരിച്ചു