മാന്നാറില്‍ സൂര്യാഘാതമേറ്റ് പോത്ത് ചത്ത നിലയില്‍

Published : Mar 29, 2019, 06:14 PM ISTUpdated : Mar 29, 2019, 06:20 PM IST
മാന്നാറില്‍ സൂര്യാഘാതമേറ്റ് പോത്ത് ചത്ത നിലയില്‍

Synopsis

ഉച്ചയ്ക്ക് പോത്തിനെ മാറ്റിക്കെട്ടാന്‍ പോയപ്പോളാണ് പുറത്ത് പൊള്ളലേറ്റ നിലയില്‍ പോത്ത് ചത്ത് കിടക്കുന്നത് കണ്ടത്

മാന്നാര്‍: മാന്നാറില്‍ സൂര്യാഘാതമേറ്റ് പോത്ത് ചത്ത നിലയില്‍. പോത്ത് കച്ചവടക്കാരനായ മാന്നാര്‍ കുരട്ടിക്കാട് കാട്ടില്‍ ആസാദിന്‍റെ 150 കിലോയോളം തൂക്കംവരുന്ന പോത്താണ് സൂര്യാഘാതമേറ്റ് ചത്തത്. ഉച്ചയ്ക്ക് പോത്തിനെ മാറ്റിക്കെട്ടാന്‍ പോയപ്പോളാണ് പുറത്ത് പൊള്ളലേറ്റ നിലയില്‍ പോത്ത് ചത്ത് കിടക്കുന്നത് കണ്ടത്. 

അന്യസംസ്ഥാനങ്ങളില്‍ നിന്നും കന്നുകാലികളെ നാട്ടില്‍ എത്തിച്ച് വളര്‍ത്തി സീസണ്‍ അനുസരിച്ച്  ഉരുക്കളായും ഇറച്ചിയായും വില്‍പ്പന നടത്തിവരികയാണ് ആസാദ്. പതിനാലോളം പോത്തുകള്‍ ആസാദിന്‍റെ പക്കലുണ്ട്. 


 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

മനസ് നിറയെ നന്മ; ബസിൽ നിന്ന് കിട്ടിയ സ്വർണം അധികൃതർക്ക് കൈമാറി, കെഎസ്ആർടിസി ജീവനക്കാർക്ക് കയ്യടി
മാരാരിക്കുളത്ത് വൻ ലഹരിവേട്ട; കാറിലും ബാത്ത്റൂമിലുമായി ഒളിപ്പിച്ച 72 ചാക്ക് ഹാൻസുമായി 2 പേർ പിടിയിൽ